വായയിൽ തൊലി പോകുന്ന പ്രശ്നമുണ്ടോ എങ്കിൽ പാലിനോടൊപ്പം ഇത് ചേർത്ത് കുടിച്ചാൽ മതി…

മിക്ക പലരിലും കണ്ടുവരുന്ന അസുഖമാണ് വായയിലെ തൊലി പോവുക എന്നത്. വായയിലുള്ള തൊലി പോയി കഴിഞ്ഞാൽ നമുക്ക് വളരെയേറെ ബുദ്ധിമുട്ട് തന്നെയാണ് ഉണ്ടാവുക. ഭക്ഷണം കഴിക്കുവാനും സംസാരിക്കുവാനും ഒക്കെ വളരെ ബുദ്ധിമുട്ട് തന്നെയായിരിക്കും. ചെറിയ എരിവ് പുളിയോ തട്ടി കഴിഞ്ഞാൽ നല്ല നീറ്റൽ ആയിരിക്കും.

   

വളരെ എളുപ്പത്തിൽ തന്നെ വായയിലെ തൊലി പോകുന്നതിന് തടയാൻ ഏറെ ശേഷിയുള്ള നല്ലൊരു ടിപ്പുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. അതിനായിട്ട് ഒരു ഗ്ലാസ് പാല് എടുക്കുക. പേക്കറ്റ് പാലിനേക്കാൾ ശുദ്ധമായ പാല് എടുക്കുന്നതാണ് ഏറെ നല്ലത്. എട്ട് ചെറിയ ഉള്ളിയാണ് ഒരു ഗ്ലാസ് പാലിലേക്ക് ആവശ്യമായി വരുന്നത്. എന്നിട്ട് ഇത് നന്നായിട്ട് ഒന്ന് ചൂടാക്കി എടുക്കാം. പാൽ ചൂടായി വരുബോൾ ഇതിലേക്ക് ചെറിയ ഉള്ളി ചേർത്തു കൊടുക്കാം.

പാലും ചെറിയ ഉള്ളിയും നന്നായിട്ട് ഒന്ന് തിളച്ച് കുറുകി വന്നതിനുശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. ഉള്ളിയും പാലും അല്പം നേരം തിളപ്പിച്ചാൽ മാത്രമാണ് പാലിലേക്ക് ഉള്ളിയുടെ സത്തുക്കൾ എല്ലാം ഇറങ്ങി വരികയുള്ളൂ. നല്ല രീതിയിൽ വന്നതിനുശേഷം അരിപ്പ വെച്ച് മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. ഇനിയൊരു പാല് എപ്പോഴാണ് കുടിക്കേണ്ടത് എന്ന് വെച്ചാൽ നമുക്ക് ഏത് സമയം വേണമെങ്കിലും കുടിക്കാവുന്നതാണ്.

 

ഇങ്ങനെ ഒരാൾ ഒരു മാസം തുടർച്ചയായി കുടിച്ചാൽ വായയിലെ തൊലി പോകുന്ന പ്രശ്നങ്ങൾ എല്ലാം തന്നെ മാറും. ഇതിലേക്ക് നമ്മൾ പഞ്ചസാരയും ശർക്കര തുടങ്ങിയ കാര്യങ്ങൾ ഒന്നും തന്നെ ചേർത്തു കൊടുക്കരുത്. ഒരു രീതിയിൽ നിങ്ങൾ കുഴിച്ചു നിങ്ങൾക്ക് നല്ലൊരു റിസൾട്ട് തന്നെയാണ് ലഭ്യമാവുക കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *