വാസ്തുശാസ്ത്രപ്രകാരം വീട്ടിൽ നിന്നും പരിസരത്ത് നിന്നും ഇത്തരത്തിലുള്ള സാധനങ്ങൾ ഒഴിവാക്കുക… ഇവ ഇരിക്കുന്ന ഇടം വലിയ ദോഷങ്ങൾക്കാണ് കാരണമാകുന്നത്.

വാസ്തുപ്രകാരം നമ്മുടെ വീട്ടിൽ നിന്ന് ഒഴിവാക്കേണ്ട അല്ലെങ്കിൽ മാറ്റിനിർത്തേണ്ട ചില കാര്യങ്ങൾ ഉണ്ട്. അതരത്തിലുള്ള വസ്തുക്കൾ അല്ലെങ്കിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ നിങ്ങളുടെ വീട്ടിൽ നടക്കുകയാണ് എന്നുണ്ടെങ്കിൽ വളരെയധികം ഊർജ്ജമാണ് നിങ്ങളുടെ വീട്ടിൽ നിറയുക. അതായത് ഓടാതെ ഇരിക്കുന്ന ക്ലോക്ക് അല്ലെങ്കിൽ ഏതെങ്കിലും രീതിയിൽ വർക്ക് ചെയ്യാത്ത റെക്കോർഡർ.

   

അല്ലെങ്കിൽ പഴകിയ കേടുവന്ന ടിവി ഇങ്ങനെയൊക്കെയുള്ള കേടായ  സാധനങ്ങൾ വീടിനുള്ളിൽ വച്ചുകൊണ്ടിരിക്കുകയാണ് എന്നുണ്ടെങ്കിൽ അത് കൂടുതൽ കുഴപ്പങ്ങളിലേക്ക് തന്നെയാണ് പോവുക. വളരെയധികം നെഗറ്റീവ് എനർജി നിങ്ങളുടെ ഭവനത്തിലേക്ക് ചെന്നെത്തുന്നു. അതുപോലെതന്നെ പല വീടുകളിലും നേരിടുന്ന ഒരു പ്രശ്നമാണ് പ്രാവ് കൂട് കൂട്ടുക എന്നത്. അതായത് പ്രാവ് വന്ന് തനിയെ കൂട് വക്കും.

യാതൊരു കാരണവശാലും ഈയൊരു രീതിയിൽ അനുവദിക്കാൻ പാടുള്ളതല്ല. ഇങ്ങനെ ഉണ്ടാകുമ്പോൾ നിങ്ങളുടെ ഭവനത്തിൽ ദുഃഖ വാർത്ത മാത്രമാണ് വന്നുചേരുക. അതുപോലെതന്നെ മറ്റൊന്ന് എന്ന് പറയുന്നത് തേനീച്ചയാണ്. തേനീച്ച നമ്മുടെ വീടുകളിൽ കൂടുകൂട്ടുന്നത് നിർഭാഗ്യത്തിന്റെ ലക്ഷണമാണ്. ചിലപ്പോൾ കതകിന്റെ ഇടയ്ക്ക്ക് അല്ലെങ്കിൽ വീടിന്റെ ഏതെങ്കിലും ചില ഭാഗങ്ങളിൽ ഒക്കെ  തേനീച്ച കൂട്ടുന്നതായി കാണാം. ഇതിൽ കാണുന്നതൊക്കെ തന്നെ നമ്മൾ അനുവദിക്കാൻ പാടുള്ളതല്ല.

 

വളരെയധികം സാമ്പത്തിക നഷ്ടം വരുവാൻ പോകുന്നു എന്നതിന്റെ സൂചനയാണ്. മറ്റൊരു കാര്യം എന്ന് പറയുന്നത് ചിലന്തിവല എന്ന് പറയുന്നതാണ്. വീടുകളിൽ ചിലതിമല പോവുകയാണ് എങ്കിൽ ലക്ഷ്മി വാസം നിങ്ങളുടെ ഭവനത്തിൽ ഉണ്ടാവുകയില്ല. ചിലന്തിവല വളരുവാൻ അനുവദിക്കാൻ പാടുള്ളതല്ല. ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *