എല്ലാദിവസവും ഈ വസ്തുക്കൾ കണികണ്ട് ഉണരുകയാണ് എങ്കിൽ സർവ്വ സമ്പത്തും ഉയർച്ചയും നിങ്ങളിൽ വന്നുചേരും. | All Wealth And Prosperity Will Come To You.

All Wealth And Prosperity Will Come To You : ഒരു മനുഷ്യൻ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് ആദ്യത്തെ 24 മിനിറ്റിൽ നടക്കുന്ന കാര്യങ്ങൾ അയാളുടെ ആ ദിവസത്തെ തന്നെ ബാധിക്കും എന്നാണ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നത്. ആദ്യത്തെ ഇരുപത്തി നാല് മിനിറ്റ് വളരെ നിർണായകമാണ്. ആ 24 മിനിറ്റിൽ നടക്കുവാൻ പോകുന്ന കാര്യങ്ങൾ ഒരുപക്ഷേ പോസിറ്റീവ് നെഗറ്റീവ് ആയിരിക്കും. അതിനനുസരിച്ച് ആയിരിക്കും ആ ദിവസത്തെ അദ്ദേഹത്തിന്റെ കർമ്മഫലവും മതകാര്യങ്ങളും എല്ലാം തന്നെ നിർണ്ണയിക്കപ്പെടുന്നത്.

   

അതുകൊണ്ടുതന്നെ ഒരു മനുഷ്യന് ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാ 24 മിനിറ്റുകൾ ഏറ്റവും മംഗലകരമായ കാര്യങ്ങളാണ്. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് ആ ദിവസത്തെ കണി എന്ന് പറയുന്നത്. കണിക്ക് വളരെയേറെ പ്രാധാന്യം തന്നെയാണ് ഉള്ളത്. ഒരു മനുഷ്യന്റെ ഒരു ദിവസത്തിന്റെ ബലം ജ്യോതിഷപ്രകാരം നിർണയിക്കപ്പെടുന്നതിൽ അന്ന് അദ്ദേഹം കാണുന്ന പ്രാധാന്യം വളരെ അധികമാണ്. എന്തൊക്കെയാണ് ഒരു മനുഷ്യൻ രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ ഏറെ ഉത്തമമായ കണികൾ എന്ന് നോക്കാം.

അതിൽ ആദ്യത്തേത് എന്ന് പറയുന്നത് ഓരോരുത്തർക്കും അവരുടെ ഇഷ്ടദേവൻ അല്ലെങ്കിൽ ഇഷ്ടദേവതയുടെ ചിത്രമോ വിഗ്രഹമോ കാണുന്നതാണ് ഏറ്റവും നല്ലത് എന്ന് പറയുന്നത്. ഒരിക്കലും ഭയമുള്ള മുഖമുള്ള ഭഗവാന്റെ ചിത്രങ്ങൾ ഒന്നും തന്നെ വീടുകളിലെ കിടപ്പുമുറിയിൽ വെക്കേണ്ട ആവശ്യമില്ല. ഇങ്ങനെ ചെയ്യുമ്പോൾ നെഗറ്റീവ് ആയുള്ള ഫലമായിരിക്കും നിങ്ങളിൽ വന്നുചേരുക.

 

ഇപ്പോഴും ഭഗവാൻ നിങ്ങളെ സന്തോഷിക്കുന്ന രീതിയിൽ ഉള്ള ചിത്രങ്ങളും വിഗ്രഹങ്ങളും അല്ലെങ്കിൽ മറ്റൊരു സ്ഥലങ്ങളിൽ വെച്ച് കണികാണുന്നത് തന്നെയായിരിക്കും ഏറ്റവും ഉത്തമം എന്ന് പറയുന്നത്. രണ്ടാമത്തേത് എന്ന് പറയുന്നത് നമ്മുടെ വീട്ടിലോ അല്ലെങ്കിൽ നമ്മുടെ ബന്ധു വീടുകളിലോക്കെ വന്നു നിൽക്കുന്ന കുട്ടികളെ കാണുകയാണെങ്കിൽ ഏറെ ഉത്തമമാണ്. പ്രധാന കാരണം എന്ന് വെച്ചാൽ കുഞ്ഞുങ്ങളിൽ യേശുവിനെ കൂടിക്കൊള്ളുന്നു എന്നാണ് പ്രമാണം. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *