നിങ്ങൾ ഒരു കൃഷ്ണഭക്തയാണെങ്കിൽ ഈ ഒരു വഴിപാട് ചെയ്താൽ മതി വലിയ മാറ്റം തന്നെയായിരിക്കും ജീവിതത്തിൽ കാണുവാനായി സാധിക്കുക.

ഭക്തജനങ്ങളെ സ്വന്തം കണ്ണിലെ കൃഷ്ണമണിപോലെ കാക്കുന്ന ദേവനാണ് ശ്രീകൃഷ്ണഭഗവാൻ. ശ്രീകൃഷ്ണൻ ഭഗവാനെ ആശ്രയിക്കുന്നവർക്ക് ഭഗവാൻ എന്നും അനുഗ്രഹം നൽകിയിട്ടേ ഉള്ളു. എത്ര വലിയ ദുഃഖത്തിൽ ആഴ്ന്നു കിടക്കുന്ന വ്യക്തി ആയിക്കോട്ടെ ഞൊടിയിടയിൽ സന്തോഷം കൊണ്ടുവന്ന് ആ വ്യക്തിയേയും സന്തോഷിപ്പിക്കുവാനും ചിരിപ്പിക്കാനും കഴിവുള്ള ഭഗവാനാണ് ശ്രീകൃഷ്ണ ഭഗവാൻ.

   

എത്ര ദുർഘടമായ അവസ്ഥയിൽ നിന്ന് ആണെങ്കിലും നമ്മുടെ ജീവിതത്തിന് ശ്രീകൃഷ്ണൻ നോക്കുവാൻ എന്നും കരകയറ്റി കൊണ്ട് തന്നെ ഇരിക്കും. ഭഗവാനെ ആൽമാർത്തമായി വിളിച്ചിട്ടുള്ള എല്ലാ വ്യക്തികൾക്കും കൃഷ്ണ ഭഗവാൻ സമ്മാനിച്ചിട്ടുള്ള വരം അത്ര വലുത് തന്നെയായിരിക്കും. നമ്മുടെ ജീവിതത്തിൽ ഉയർച്ചയ്ക്കും നമ്മുടെ ജീവിതത്തിന്റെ സന്തോഷം ഒക്കെ തന്നെ നിലനിൽക്കുവാനും വേണ്ടിയിട്ട് എല്ലാ മാസവും എല്ലാവരും ചെയ്യേണ്ട ഒരു വഴിപാടിനെ കുറിച്ചിട്ടാണ്. മാസത്തിൽ ഒരു പ്രാവശ്യം എങ്കിലും ഈ വഴി ചെയ്യേണ്ടതാണ്.

ഈ വഴിപാട് ചെയ്യുകയാണ് എന്നുണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തിലും ഭഗവാൻ എല്ലാ ഐശ്വര്യവും സമൃദ്ധിയും നിലനിർത്തി നിങ്ങളെ അപകടങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും കാത്തുകൊണ്ട് നിങ്ങളെ രക്ഷിച് സംരക്ഷിക്കുക തന്നെ ചെയ്യും. വൃശ്ചിക മാസത്തിലെ ഏത് വ്യാഴാഴ്ച ദിവസം വേണമെങ്കിൽ ഈ വഴിപാട് നിങ്ങൾക്ക് ചെയ്യാവുന്നതാണ്. ശ്രീകൃഷ്ണസ്വാമി ക്ഷേത്രം നിങ്ങളുടെ അടുത്ത് ഇല്ല എന്നുണ്ടെങ്കിൽ മഹാവിഷ്ണുസ്വാമി ക്ഷേത്രത്തിലും ഈ വഴിപാട് ചെയ്യാവുന്നതാണ്.

 

ചെയ്യേണ്ട പരിപാടി എന്ന് പറയുന്നത് എല്ലാ ക്ഷേത്രങ്ങളിലും ഉള്ള ഒരു വഴിപാടാണ് സഹസ്രനാമ പുഷ്പാഞ്ജലി. എല്ലാമാസത്തിലെയും ആദ്യത്തെ വ്യാഴാഴ്ചകളിൽ ഈ ഒരു സഹസ്രനാമപൂജ ചെയ്യുകയാണ് എങ്കിൽ അത് നിങ്ങളുടെ ജീവിതരീതിയെ തന്നെ മാറ്റിമറിക്കുകയും നിങ്ങളുടെ എല്ലാ വിഷമങ്ങളിലും ശ്രീകൃഷ്ണ ഭഗവാൻ നേരിട്ട് ഇറങ്ങി അനുഗ്രഹം വർഷിക്കുക തന്നെ ചെയ്യും. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *