സ്വർഗ്ഗവാതിൽ ഏകാദശി ദിവസം വിളക്ക് തെളിയിക്കേണ്ട നക്ഷത്രക്കാരെ കുറിച്ച് ആരും അറിയാതെ പോകരുതേ.

നാം ഓരോരുത്തരും ജീവിതത്തിൽ ഏകാദശിവൃതം അനുഷ്ഠിക്കുന്നവരാണ്. ഏകാദശി വൃതം അനുഷ്ഠിക്കുന്നത് വഴി നമ്മുടെ ജീവിതത്തിൽ സമ്പൽസമൃദ്ധിയും ഐശ്വര്യവും സമാധാനവും എന്നന്നേക്കും നിലകൊള്ളുന്നു. അത്തരത്തിൽ വളരെയധികം പ്രസിദ്ധിയാർജിച്ച ഒരു ഏകാദശിയാണ് സ്വർഗ്ഗവാതിൽ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി. നമ്മുടെ ഓരോരുത്തരുടെയും ആത്മാവ് വൈകുണ്ഡത്തിലേക്ക് എത്തിച്ചേരുന്നതിന്.

   

വേണ്ടി നാം ഓരോരുത്തരും എടുക്കുന്ന ഏകാദശിയാണ് ഇത്. ഗുരുവായൂർ ഏകാദശി എടുക്കുന്ന ഏതൊരു വ്യക്തികളും എടുക്കേണ്ട ഒരു ഏകാദശി കൂടിയാണ് ഈ സ്വർഗ്ഗവാതിൽ ഏകാദശി. നമ്മുടെ ജീവിതത്തിൽ നാം ചെയ്തിട്ടുള്ള എല്ലാ തരത്തിലുള്ള പാപങ്ങളും നമ്മിൽ നിന്ന് പൊറുക്കപ്പെടുന്ന ഒരു സുദിനം കൂടിയാണ് ഈ സർവാതിൽ ഏകാദശി. അതിനാൽ തന്നെ അന്നേദിവസം നാം ഓരോരുത്തരും വ്രതം എടുത്ത് പ്രാർത്ഥിക്കേണ്ടതാണ്.

ഇത്തരത്തിൽ സ്വർഗ്ഗ വാതിൽ ഏകാദശി ദിവസം ചില വസ്തുക്കൾ കണികാണുന്നതും ചില നക്ഷത്രക്കാർ വിളക്ക് തെളിയിച്ച് പ്രാർത്ഥിക്കുന്നതും ശുഭകരമായിട്ടുള്ള ഫലങ്ങളാണ് കൊണ്ടുവരുന്നത്. അത്തരം നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. നാമോരോരുത്തരും രാവിലെ എണീക്കുമ്പോൾ തുടങ്ങി 24 മിനിറ്റ് ആരെയാണ് കാണുന്നത് എന്നതിലും എന്താണ് കാണുന്നത് എന്നതിനും.

അടിസ്ഥാനമാക്കിയാണ് ആ ദിവസത്തെ ഫലങ്ങൾ ഉണ്ടാവുക. അത്തരത്തിൽ സ്വർഗ്ഗ വാതിൽ ഏകദേശം കണികാണാൻ ഏറ്റവും അനുയോജ്യമായത് ഭഗവാന്റെ ചിത്രങ്ങൾ തന്നെയാണ്. ഭഗവാന്റെ ചിത്രങ്ങൾ കണ്ടുണരുന്നത് വഴി നമ്മുടെ അന്നേ ദിവസത്തെ ഏകാദശി വൃതം നമുക്ക് അനുകൂലമാവുകയും അതോടൊപ്പം തന്നെ ജീവിതത്തിൽ സമ്പൽസമൃദ്ധിയും എന്നെന്നേക്കുമായി ഉണ്ടാകുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.