ശരീരത്തിൽ ഉണ്ടാകുന്ന വേദനസംഹാരി ആയിക്കോട്ടെ വാദപ്രശ്നങ്ങൾ ആയിക്കോട്ടെ ഒന്നടക്കം നീക്കം ചെയ്യാം.

നമ്മുടെ ശരീരത്ത് ഉണ്ടാകുന്ന വേദനകൾ അതായത് മുട്ടുവേദന, ഞരമ്പ് വേദന അതുപോലെതന്നെ ജോയിലുണ്ടാകുന്ന വേദന ഇത്തരത്തിലുള്ള ഒട്ടുമിക്ക എല്ലാം ശരീരപരമായ വേദനകളും നീക്കം ചെയ്യുവാൻ ഏറെ ഫലപ്രദമാകുന്ന നല്ലൊരു ടിപ്പുമായാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ വച്ച് തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒന്നാണ് ഇത്. ഇത് നമ്മൾ ഒറ്റ തവണ കുടിച്ചു കഴിഞ്ഞാൽ തന്നെ നല്ലൊരു മാറ്റമാണ് നിങ്ങളിൽ അനുഭവപ്പെടുക.

   

അപ്പോൾ ഇത് ഉണ്ടാക്കുന്ന വിധം എങ്ങനെയാണ് എന്ന് നോക്കാം. അതിനുവേണ്ടിയിട്ട് ആദ്യം തന്നെ ഒരു പാത്രത്തിലെ കുറച്ച് ബിരിയാണി ഇല അതായത് അല്പം ചെറിയ കഷണങ്ങളാക്കിയിട്ട് വെള്ളത്തിലേക്ക് ഇട്ടു കൊടുക്കാം. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകളെ നീക്കം ചെയ്യുവാൻ ഏറെ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ ആയുർവേദത്തിൽ ഒക്കെ ഒരുപാട് മരുന്നുകളിലാണ് ഈ ഒരു ബെ ലീഫ് ഉപയോഗിക്കുന്നത്.

https://youtu.be/BGxFG4q8Vhg

ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ആവട്ടെ സംബന്ധമായ പ്രശ്നങ്ങൾ ആയിക്കോട്ടെ എല്ലാം തന്നെ ഒന്നടക്കം തന്നെ നീക്കം ചെയ്യുവാൻ ഏറെ സഹായിക്കുന്നു. വെള്ളത്തിലേക്ക് രണ്ടോ മൂന്നോ ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ് അതിനോടൊപ്പം തന്നെ ഒരു ടേബിൾ സ്പൂൺ ഓളം പെരുംജീരകം കൂടിയും ഇതിലേക്ക് ഇട്ടുകൊടുക്കാം. വലിയ ജീരകം ഇതിന്റെ കൂടെ ചേർത്ത് ഇട്ടാൽ തന്നെ നമുക്ക് നല്ല രീതിയിലുള്ള റിസൾട്ട് തന്നെയാണ് കിട്ടുക.

 

ഈ രണ്ട് ഇൻഗ്രീഡിയനും കൂടി വെള്ളത്തിൽ നല്ല രീതിയിൽ തിളപ്പിച്ച് എടുക്കാവുന്നതാണ്. തിളപ്പിച്ച് എടുത്തതിനുശേഷം ഈ ഒരു ഡ്രിങ്ക് അരിപ്പ ഉപയോഗിച്ച് അരിച്ചെടൂത്ത് മറ്റൊരു പാത്രത്തിലേക്ക് ആക്കാവുന്നതാണ്. ഈയൊരു ഡ്രിങ്ക് ആണ് നമുക്ക് ആവശ്യമായി വരുന്നത്. കുടിച്ചു നോക്കൂ ഒരു മാസത്തിനുള്ളിൽ തന്നെ നല്ലൊരു മാറ്റം തന്നെയായിരിക്കും നിങ്ങൾക്ക് നേരിട്ട് അനുഭവപ്പെടുവാനായി സാധിക്കുക. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *