വീട്ടിൽ കട്ടിലിന്റെ സ്ഥാനം ഇങ്ങനെയാണ് എങ്കിൽ ഐശ്വര്യവും സമ്പത്തും നിങ്ങളെ തേടി വരും… അറിയാതെ പോവല്ലേ.

നമുക്ക് എല്ലാവർക്കും അറിയാം ഒരു വീടിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യം അറിയിക്കുന്ന ഒരു ഇടമാണ് ആ വീട്ടിലേ കിടപ്പുമുറി എന്ന് പറയുന്നത്. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ആ മനുഷ്യന്റെ നല്ലൊരു ശതമാനം സമയവും നമ്മൾ കൂടുതൽ ചിലവഴിക്കുന്ന ഒരു ഇടമാണ് കിടപ്പുമുറി എന്ന് പറയുന്നത്. ബെഡ്റൂമിൽ ചെലവഴിക്കുന്ന സമയത്ത് നമ്മളെ ചുറ്റിയുള്ള കാര്യങ്ങൾ എല്ലാം തന്നെ പോസിറ്റീവ് ആയിരിക്കണം എന്നുള്ളതാണ്.

   

പോസിറ്റീവ് നമ്മുടെ ബെഡ്റൂമിൽ ഉറപ്പുവരുത്തണം എന്നുള്ളതാണ്. അങ്ങനെ ഉറപ്പുവരുത്തി മാത്രമേ നമ്മുടെ ജീവിതത്തിലെ ആ ഐശ്വര്യം നിലനിൽക്കുകയുള്ളൂ. വീട്ടിലേക്ക് കുടുംബ ജീവിതത്തിലേക്ക് നിറഞ്ഞ നല്ല വാർത്തകൾ നമ്മളെ തേടി വരുകയുള്ളൂ. അത്തരത്തിൽ ബെഡ്റൂമിലെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യം അറിയിക്കുന്ന ഒന്നാണ് കട്ടിൽ എന്ന് പറയുന്നത്.

കട്ടിലിന്റെ സ്ഥാനം എങ്ങോട്ടാണ് എന്ന് ചോദിച്ചാൽ കട്ടിൽ ഇന്ന സ്ഥലത്ത് ഇടണം അല്ലെങ്കിൽ ഇന്ന മൂലയിൽ ഇടണം എന്നൊന്നും വാസ്തുശാസ്ത്രത്തിൽ എവിടെയും പറഞ്ഞിട്ടില്ല. നമ്മുടെ തല വെക്കുന്ന ഭാഗം പ്രധാനമായും രണ്ട് ദിശയിലാണ് ഉള്ളത്. നമ്മുടെ ദിശ എന്ന് പറയുന്നത് തെക്കോട്ട് തലവെച് വടക്ക് ഭാഗത്തേക്ക് കാലു വച്ച് കിടക്കാം, കിഴക്കോട്ട് തലട്ട് വെച്ച് കിടക്കാം.

 

ഇത് രണ്ടും ആണ് അനുവദനീയമായ ദിശകൾ. യാതൊരു കാരണവശാലും വടക്കോട്ട് തല വയ്ക്കരുത് ഇങ്ങനെ ചെയ്താൽ മരണം വരെ നിങ്ങളിൽ വന്നുചേരും. മാത്രമല്ല ഐശ്വര്യവും സമ്പത്ത് സമൃദ്ധിയും നിങ്ങളെ അലട്ടിക്കൊണ്ടിരിക്കും . എന്നും വിഷമത്തിന്റെ ദിക്കിലൂടെ ജീവിതം അലഞ്ഞു കൊണ്ടിരിക്കും. കൂടുതൽ വിവരങ്ങൾ കൈതാഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *