ശരീരത്തിൽ എല്ലാ വിറ്റാമിനുകളും നോർമൽ ആകും ഇത് ഒരുസ്പൂൺ രാവിലെ കഴിച്ചാൽ… | All Vitamins In The Body Will Be Normal.

All Vitamins In The Body Will Be Normal : ഭക്ഷണം തന്നെ മരുന്ന് ആവുന്ന ഈ മരുന്ന് തന്നെ നമ്മുടെ ആരോഗ്യം സംരക്ഷിക്കുവാൻ ആകുന്ന ആ ആരോഗ്യം നമ്മുടെ ആയുസ്സ് കൂട്ടിത്തരുന്ന അത്ഭുത പ്രതിഭാസത്തെ പറ്റിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. മോഡൽ മെഡിസിൻ മരുന്നുകളിൽ 70 80 ശതമാനവും പ്രകൃതിയിൽനിന്ന് ലഭ്യമാകുന്നതാണ്. ഇൻസുലിൻ പോലും മൃഗങ്ങളുടെ ശരീരത്തിൽ നിന്ന് കുത്തിയെടുത്ത് തയ്യാറാക്കുന്നതാണ്.

   

പലപ്പോഴും മരുന്ന് എന്ന് പറയുമ്പോൾ രാസപദാർത്ഥങ്ങൾ മാത്രമാണ് എന്നുള്ള ധാരണ വേണ്ട. പലപ്പോഴും എണ്ണയിൽ വറുത്തെടുത്ത ഭക്ഷണപദാർത്ഥങ്ങൾ ഉപയോഗിക്കുവാൻ പല ആളുകൾക്കും പ്രയാസമാണ്. ഹെൽത്തി ആയുള്ള ഓയിൽ ഉപയോഗിച്ച് വറുത്തെടുത്ത എന്തും നമുക്ക് കഴിക്കാവുന്നതാണ്. ഫാറ്റ് കൂടുമോ എന്നുള്ള ഭയം വേണ്ട . ഹെൽത്തി ആയി ആരോഗ്യത്തെ ഏറെ സംരക്ഷിക്കുന്നത് ഒലിവ് ഓയിലാണ്.

വെർജിൻ കോക്കനട്ട് ഓയിൽ എന്ന് പറയുന്നത് വളരെയധികം ആന്റി ഓക്സിഡൻസ് ഉള്ള നമുക്ക് ഭക്ഷണം പോലെ അല്ലെങ്കിൽ ഒന്നോ രണ്ടോ ടീസ്പൂൺ എല്ലാ ദിവസവും എടുക്കുന്നത് മലബന്ധത്തെ ഒഴിവാക്കുവാൻ ആയിട്ടും നല്ല ആന്റിഓക്സിഡന്റ് പ്രദാനം ചെയ്യുവാനും ഒക്കെ സഹായിക്കുന്നു. അത് മാത്രമല്ല ഹൃദയ ആരോഗ്യം സംരക്ഷിക്കുവാനും ഈ ഒരു ഓയിലിനെ കൊണ്ട് സാധിക്കുന്നു. നല്ല രീതിയിൽ വൈറ്റമിൻ സപ്ലിമെന്റ്സും ന്യൂട്രിയൻസ് ഉണ്ടാക്കുന്നതിനും ആവശ്യമായ വസ്തുക്കൾ നമ്മുടെ തുടയിൽ നിന്ന് തന്നെ നേരിട്ട് കിട്ടുന്നതാണ്.

 

തക്കാളി പോലുള്ള സാധനങ്ങൾ ചെറുനാരങ്ങയിലൊക്കെ ധാരാളമായി അടങ്ങിയിരിക്കുന്നു. നമ്മുടെ ആമാശയം ഒക്കെ രാവിലെ തന്നെ നല്ല രീതിയിൽ അടിച്ചു വൃത്തിയാക്കേണ്ടതുണ്ട്. നമ്മുടെ കുടലിന്റെ ആരോഗ്യം അവിടെ ഉള്ളിൽ കിടക്കുന്ന വേസ്റ്റ് വസ്തുക്കളെല്ലാം പുറത്തേക്ക് പോകാനായി ആദ്യം തന്നെ ചെയ്യേണ്ടത് രാവിലെ എഴുന്നേറ്റ ഉടനെ മൂന്ന് ഗ്ലാസ് വെള്ളം കുടിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *