വീടിനും വീട്ടിലുള്ളവർക്കും കണ്ണേറും പ്രാക്കും ദൃഷ്ടിദോഷവും ഏൽക്കാതിരിക്കാൻ ഇവ ഈ ഇടങ്ങളിൽ വെച്ച് പിടിപ്പിക്കൂ…

ഒരു ജോലിയൊക്കെ ചെയ്ത് കിട്ടുന്ന പണമെല്ലാം കൂട്ടി വെച്ച് ഒരു കുടുംബവുമായി സന്തോഷത്തോടെ നിലനിന്നു പോകുമ്പോൾ നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് കണ്ണേറ്, ദൃഷ്ടി ദോഷം, പ്രാക്ക് എന്നിവയോക്കെ. നമ്മുടെ ജീവിതത്തിലുള്ള ഐക്യവം സമാധാനവും സന്തോഷം ഒക്കെ കണ്ടിട്ട് പലപ്പോഴും പലരും എരിഞ്ഞും, പ്രാഗിയും എപ്പോഴും നമ്മുടെ ജീവിതത്തിൽ ദുർഗട മാക്കാറുണ്ട്. നിറ ദോഷത്തിൽ ഒക്കെ ഏർപ്പെട്ടു കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ അറിയുവാനായി സാധിക്കും.

   

എന്തുതന്നെ ആയാലും ഇത്തരത്തിലുള്ള കണ്ണേറ് ദോഷങ്ങൾ ദൃഷ്ടി ദോഷങ്ങളെല്ലാം വന്ന് പതിക്കുമ്പോൾ വലിയ രീതിയിൽ നമുക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ജീവിതം തന്നെ പലപ്പോഴും പ്രതിസന്ധിയിലൊക്കെ പോയി നിൽക്കുന്നത് ആയിട്ടും. വലിയ വിഷമങ്ങൾ അതായത് ഏതുനേരവും അസുഖങ്ങൾ വരുക. ചില ആളുകളൊക്കെ വീട്ടിലേക്ക് വന്നാൽ നേരിട്ട് പറഞ്ഞു തന്നെ പോകും. അത്തരത്തിലുള്ള ആ ഒരു കണ്ണേറ് ദൃഷ്ടിദോഷം മൂലം കുടുംബം മുടിയും എന്ന കാര്യത്തിൽ യാതൊരു സംശയവുവേണ്ട.

നിങ്ങളുടെ ജീവിതത്തിൽ സർവ്വസാധാരണയായി കാണുന്ന ഒരു പ്രശ്നമാണ്. ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ വീട്ടിൽ വീട്ടിലുള്ള അംഗങ്ങൾക്ക് ദൃഷ്ടി ദോഷം വന്ന ഏൽക്കാതിരിക്കുവാൻ വേണ്ടിയുള്ള കാര്യങ്ങളെ കുറിച്ചാണ്. നമ്മുടെ വീട്ടിലുള്ള ആളുകൾക്കും വീട്ടിൽ വീടിനും ദൃഷ്ടി ദോഷം സംഭവിക്കാതിരിക്കുവാൻ വേണ്ടി വീടിനു ചുറ്റും ചില ചെടികൾ വെക്കുകയാണ് എങ്കിൽ ഏറെ ശ്രേഷ്ഠമാണ്.

 

ഏതൊക്കെയാണ് ആ ചെടികൾ എന്ന് നമുക്ക് മനസ്സിലാക്കാം.. വീടിന്റെ വടക്കുഭാഗത്ത് ആയിട്ട് അതായത് വീടിന്റെ ദർശനം ഏത് ഭാഗത്തേക്ക് ആണോ എന്നുള്ളത് അത് അനുസരിച്ച് അല്ല വടക്ക് എവിടെയാണോ ആ വടക്ക് ഭാഗം കിഴക്കോട്ട് ദർശനമുള്ള വീടുകളാണ് ഇന്ന് അധികവും അങ്ങനെയാണ് എന്നുണ്ടെങ്കിൽ വടക്ക് കിഴക്ക് എന് കണക്കാക്കി വെക്കാവുന്നതാണ്. ഇല്ലി അല്ലെങ്കിൽ മുളയുടെ ഒരു മൂഡ് വളർത്തുക എന്നുള്ളതാണ് എട്ടും സ്രെഷ്ട്ടം. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *