നല്ല നാടൻ മസാല കൂട്ടിൽ സ്വാദ് ഏറിയ ഉരുളക്കിഴങ്ങ് കറി തയ്യാറാക്കിയാലോ.

ചോറിന്റെ കൂടെക്കൂടെ അപ്പത്തിന്റെ കൂടെ വളരെ ഫാതെറിയ ഉരുളക്കിഴങ്ങ് മസാല കറി തയ്യാറാക്കി എടുക്കാവുന്നതാണ്. അപ്പോൾ എങ്ങനെയാണ് ഈ ഒരു മസാലക്കറി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. തയ്യാറാക്കിയെടുക്കുന്നത് ഒരു ഫ്രഷ് ആയിട്ടുള്ള മസാല പൊടിച്ചെടുത്തതിനുശേഷമാണ് ഈയൊരു ഉരുളൻ ഉരുളക്കിഴങ്ങ് കറിയിലേക്ക് ചേർക്കുന്നത്. ആദ്യം തന്നെ മസാല നമുക്കൊന്ന് തയ്യാറാക്കി എടുക്കാം. ഫ്‌ളൈയിം കത്തിച്ച് പാനലിലേക്ക് ഒരു ടേബിൾസ്പൂണോളം വെളിച്ചെണ്ണ ചേർക്കാം.

   

ഇനി ഇതിലേക്ക് രണ്ട് കഷണം കറുകപ്പട്ട ചേർക്കാം. അതുപോലെതന്നെ ഒരു ചെറിയ തക്കോലം കൂടിയും ചേർക്കാം ഏലക്കായ അജ് കരിയാബൂ നല്ല രീതിയിൽ ചൂടായി വരുമ്പോൾ ഇതിലേക്ക് 5 വെളുത്തുള്ളിയും ഇഞ്ചിയും കൂടിയും ചേർക്കാം. ഇനി ഇവ ഒന്ന് നല്ലപോലെ മൂപ്പിച്ച് എടുക്കാം. വരുമ്പോഴേക്കും മസാലക്കൂട്ട് ആവശ്യമായുള്ള പെരുജീരകം കുരുമുളക് വറ്റൽ മുളക് കറിവേപ്പില എല്ലാം ചേർക്കാം. വന്നതിനുശേഷം ആവുമ്പോൾ മിക്സിയുടെ ജാറിൽ ഇവയെല്ലാം ചേർത്ത് ഒന്ന് പേസ്റ്റ് പോലെഅരച്ചെടുക്കാം.

നമുക്ക് കരയിലേക്ക് മറ്റൊരു കൂടിയും തയ്യാറാക്കി എടുക്കണം. അതിനായി ഒരു മൂന്നര ടേബിൾസ്പൂൺ നാളികേരം എടുത്ത് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കണം അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം കസ്കസും കൂടിയും ചേർക്കാം. 20 മിനിറ്റ് നേരം വെള്ളത്തിലിട്ടു കുതിർത്തതിനു ശേഷം ആണ് എടുക്കാൻ പാടുള്ളൂ. ഇതും നല്ല പേസ്റ്റ് പോലെ അരച്ച് എടുക്കാം. ഉരുളക്കിഴങ്ങ് തക്കാളിയും നല്ലതുപോലെ കഴുകി നുറുക്കി എടുക്കാം.

 

പിന്നെ ആവശ്യമായ വരുന്നത് സവോളയാണ്. ആദ്യം തന്നെ നമുക്ക് അല്പം എണ്ണ ഒഴിച്ച് എണ്ണ ചൂടായി വരുമ്പോൾ കടുക് പൊട്ടിച്ച് എടുക്കാം. അതിലേക്ക് സവാള ചേർക്കാം. അല്പം ഉപ്പും കൂടി ഇട്ട് കൊടുത്ത് ഒന്ന് വഴറ്റി എടുക്കാം. പിന്നെ ഒരു നുള്ള് ചേർത്തു വയറ്റിയെടുക്കാം. ശേഷം ഇതിലേക്ക് നമ്മൾ അരച്ച് വെച്ച പാക്ക് ചേർക്കാവുന്നതാണ്. എങ്ങനെയാണ് ഈ ഒരു ഉരുളക്കിഴങ്ങ് കറി തയ്യാറാക്കി എടുക്കുന്നത് എന്ന് അറിയുവാനായി താഴെ നൽകിയിരിക്കുന്നു വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *