പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ മുടികൊഴിച്ചിൽ താരൻ ശല്യം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാം. | Solve Problems Like Hair Fall And Dandruff.

Solve Problems Like Hair Fall And Dandruff : തലമുടിയിൽ താരൻ ശല്യം അതുപോലെതന്നെ അഗാധമായ ചൊറിച്ചിൽ, മുടി കൊഴിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉള്ള നല്ലൊരു പാക്കാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ ഒരു പാക്ക് ഉപയോഗിക്കുന്നതിലൂടെ നല്ലൊരു മാറ്റം തന്നെയാണ് നിങ്ങളിൽ ഉണ്ടാവുക. നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ഇൻഗ്രീഡിയൻസ് ആണ് ഈ ഒരു പാക്ക് തയ്യാറാക്കി എടുക്കുവാനായി നമ്മൾ ഉപയോഗിക്കുന്നത്.

   

അതെല്ലാം തന്നെ ഒന്നിനൊന്ന് മെച്ചം ആയിട്ടുള്ള ഇൻഗ്രീഡിയൻസും കാര്യങ്ങളും ആണ്. എങ്ങനെയാണ് ഇത്രയും ഫബുഷ്ഠിതമായ ഹെയർ പാക്ക് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രം എടുക്കുക അതിലേക്ക് ഗ്രീൻ ടീടെ രണ്ട് ബാഗ് പൊട്ടിച്ച് ഇട്ടു കൊടുക്കുക. മുടിക്ക് നല്ല കളർ കിട്ടുവാനും നല്ല സോഫ്റ്റ് ആകുവാനും ഒക്കെ വളരെയേറെ സഹായിക പ്രഥമാക്കുന്നു. ഗ്രീൻ ടി എല്ലാ ദിവസവും തുടർച്ചയായി കുടിക്കുന്നത് നല്ലതാണ്.

https://youtu.be/51x7NSmKS9k

നല്ല ഹെൽത്തി ആയിരിക്കാനും മുടി നല്ല സ്ട്രോങ്ങ് ആകുവാനും അതുപോലെതന്നെ സ്ക്രീന് നല്ല നിറം കിട്ടുവാനും ഒക്കെ ഏറെ സഹായിക്കുന്നു. ഒരു ബൗളിലേക്ക് ഗ്രീൻ ടീയും ഒപ്പം ഒരു ടേബിൾ സ്പൂൺ ഉലുവയും കൂടി ചേർത്ത് രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ച് നന്നായിട്ട് മിക്സ് ആക്കി കൊടുക്കാം. സേഷം ഒരു ഗ്ലാസ് വെള്ളം ചേർത്ത് ഇതൊന്ന് തിളപ്പിച്ച് എടുക്കാം.

 

ഇനി ഇത് ചെറുതായി ചൂടാറിൽ വന്നതിനുശേഷം ഇതിലെ ചെമ്പരത്തി പൂവിന്റെ പൊടി ചേർത്തു കൊടുക്കാവുന്നതാണ്. നിങ്ങളുടെ വീട്ടിൽ ചെമ്പരത്തി പൂവ് ഉണ്ടെങ്കിൽ പൂവ് അരച്ച് ചേർത്ത് കൊടുത്താലും മതി. ഒപ്പം തന്നെ ഒരു ടേബിൾ സ്പൂൺ മസ്റ്റാർഡ് ഓയിലും കൂടിയും ചേർത്ത് പാക്ക് തലയിൽ അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. നല്ലൊരു മാറ്റം തന്നെയായിരിക്കും നിങ്ങളിൽ കാണുക കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *