സോയ ചങ്ക്സ് വരട്ടിയത് ഇഷ്ടമില്ലാത്തവർ പോലും കഴിച്ചുപോകും അത്രയ്ക്കും ടേസ്റ്റ് ആണ്.

നല്ല സ്വാദോടെ മസാലയൊക്കെ തയ്യാറാക്കി എടുക്കുന്ന വിഭവത്തിന്റെ റെസിപിയും ആണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മൾ ഇവിടെ തയ്യാറാക്കി എടുക്കാൻ പോകുന്നത് സോയാചങ്ക്സ് ആണ്. അപ്പോൾ സോയാചങ്ക്സ് തയ്യാറാക്കാൻ എന്തെല്ലാം ആവശ്യമായി വരുന്നു എന്ന് നോക്കാം. ആദ്യം തന്നെ 100 ഗ്രാം സോയ ചങ്ക്സ് ഒരു പത്ത് മിനിറ്റ് നേരമെങ്കിലും ഇട്ടു വയ്ക്കുക.

   

10 മിനിറ്റ് കഴിയുമ്പോഴേക്കും നല്ല ഹാർഡിലുള്ള സോയാബീൻസ് നല്ല സോഫ്റ്റ് ആയി കിട്ടും. ശേഷം ഇതിലുള്ള വെള്ളമെല്ലാം നന്നായി പിഴിഞ്ഞ് കളയണം. ആവശ്യമായി വരുന്നത് സവാള പച്ചമുളക് ഇഞ്ചി എന്നിങ്ങനെയുള്ള സാധനങ്ങളാണ്. വെച്ച് നിങ്ങൾ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. സോയ ചങ്ക്സ് തയ്യാറാക്കി എടുക്കുവാൻ ഒരു പാൻ വെച്ചിട്ട് ചൂടാക്കുക. ഇതിലേക്ക് സവാള ചേർത്ത് കൊടുക്കുക.

ശേഷം പച്ച മുളക് ഇട്ടു കൊടുക്കാം. വളരെ പെട്ടെന്ന് വാടി കെട്ടുവാനായി അല്പം ഉപ്പുപൊടി വിതറി കൊടുക്കാവുന്നതാണ്. സവാള വാടിവരുമ്പോൾ ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി മുളകുപൊടി കുരുമുളകുപൊടി എന്നിവ ചേർത്ത് പച്ചമണം വിട്ടുമാറി യോജിപ്പിച്ച് കൊടുക്കാം. ഇതിലൊക്കെ ഒരു തക്കാളി ചെറിയതായി അറിഞ് ചേർക്കാവുന്നതാണ്. ഇതെല്ലാം കൂടി നന്നായി മിക്സ് ചെയ്ത് എടുക്കാം. ഇപ്പോൾ നമ്മുടെ സോയാബീൻ ആവശ്യമായ മസാല കൂട്ട് തയ്യാറായിക്കഴിഞ്ഞു. ചേർത്തു കൊടുക്കാവുന്നതാണ്.

 

സോയാബീനയുടെ വെള്ളമെല്ലാം ഒന്ന് വളിഞ് ഫ്രൈ ആയി വരണം. അല്പനേരം വന്ന മുടി വെക്കാം. ശേഷം തുറന്നു നോക്കാവുന്നതാണ്. ഒന്നും കൂടി ഇളക്കി നന്നായി ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒരു വിഭവമാണ് ഇത്. വിളിച്ചാൽ വീണ്ടും കഴിക്കാൻ തോന്നി നല്ല സ്വാദുള്ള ഒരു കിടിലം ഐറ്റം തന്നെ പറയാം. ഒരു വിഭവം നിങ്ങൾ ഉണ്ടാക്കി നോക്കി ഇഷ്ടമായെങ്കിൽ കമന്റ് ബോക്സിൽ മറുപടി പറയണേ.

Leave a Reply

Your email address will not be published. Required fields are marked *