ഇത്രയും നാൾ ഈ ഐഡിയ അറിയാതെ പോയല്ലോ… വേഗം ഇതൊന്ന് കണ്ടു നോക്കിയേ.

ഇന്ന് നിങ്ങളുമായി പങ്കുവെച്ച് എത്തുന്നത് കിടിലൻ ടിപ്പാണ്. മിക്ക വീടുകളിലും നാലുമണി ചായക്ക് വളരെ സ്വാധീര ഓരോ പലഹാരങ്ങൾ ഉണ്ടാക്കുന്നവരാകും. പഴംപൊരി ഒക്കെ ഉണ്ടാക്കി ബാക്കിവരുന്ന മാവ് നമ്മൾ കളയുകയാണ് പതിവ് അല്ലേ. ബാക്കി വരുന്ന മാവ് കളയാതെ അതിലൂടെ ചെയ്യാൻ സാധിക്കുന്ന ഒരു സംഭവമാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.

   

ബാക്കിവന്ന പഴംപൊരിയുടെ മാവിലേക്ക് കുറച്ച് കടലമാവ് ഇട്ടുകൊടുത്ത് അല്പം വെള്ളം കൂടി ഒഴിച്ച് അല്പം അഴകിൽ നല്ലതുപോലെ ഒന്ന് യോജിപ്പിച്ച് എടുക്കാം. ഇനി ഇതിലേക്ക് കുറച്ച് കളറിന് വേണ്ടിയിട്ട് അല്പം മഞ്ഞൾ പൊടിയും ചേർത്ത് കൊടുത്ത് ഇളക്കി കൊടുക്കാം. ഒരു പാനലിലേക്ക് അല്പം ഓയിൽ ഒഴിച്ച് ഫ്‌ളൈയിം ഓണാക്കി വയ്ക്കാം. എന്ന നല്ലതുപോലെ ചൂടായി വരുമ്പോൾ.

പലഹാരം ഒക്കെ ഉണ്ടാക്കുമ്പോൾ എണ്ണ വരുവാൻ വയ്ക്കുന്ന കൈലിൽ ഓരോ തവിയായി മാവ് ഒഴിച്ച് കൊടുക്കാം. ഇങ്ങനെ ഫോണിലൂടെ മാവ് ഒറ്റിച്ച് എണ്ണയിലേക്ക് കൊടുക്കാം. ചെയ്തതിനു ശേഷം ബൂന്ധി എല്ലാം മിക്സിയിൽ ഇട്ട് ഒന്ന് പൊളിച്ച് എടുക്കാം. അല്പം പഞ്ചസാര ഇട്ടു കൊടുത്ത് അതിലേക്ക് പഞ്ചസാരയുടെ അളവിലുള്ള വെള്ളം കൂടി ഒഴിച്ച് കൊടുക്കാം. പൊടിച്ചെടുത്തത് മധുര വെള്ളത്തിൽ ചേർത്തുകൊടുത്ത നന്നായി ഇളക്കി കൊടുക്കാം.

 

ഇതിലേക്ക് ഒരു ടീസ്പൂൺ ഓളം നീയും ഏലക്ക പൊടിയും കൂടി ചേർക്കാം. നല്ലതുപോലെ ഒന്ന് മിക്സ് ചെയ്ത് എടുക്കാം. ഇതൊന്നു ചെറിയ ബോള്‍സ് ആക്കി അതിനുശേഷം ഒരു നമ്മുടെ സ്വാതന്ത്ര്യ ലഡു റെഡിയായി കഴിഞ്ഞു. അപ്പോൾ ഇനി പഴംപൊരി ഒക്കെ ഉണ്ടാക്കി മാവ് ബാക്കിവരിയാണ് എങ്കിൽ കളയേണ്ട ആവശ്യമില്ല. ആ ബാക്കിവരുന്ന മാവ് ഉപയോഗിച്ച് നല്ല സ്വാദ് അറിയാം ലഡു തയ്യാറാക്കി എടുക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *