എളുപ്പത്തിൽ തന്നെ പാറ്റയെയും ഉറുമ്പിനെയും തുരത്താം… വെറും രണ്ട് ചേരുവകൾ വെച്ച്.

വീടുകളിൽ പാറ്റകളെയും ഉറുമ്പുകളെയും നമ്മൾ കാണാറുണ്ട്. എന്നാൽ പാറ്റയും ഉറുമ്പുകളും ഒക്കെ എങ്ങനെയാണ് ഒഴിവാക്കി കളയുക എന്ന പലപ്പോഴും ചിന്തികാറുമിലെ. ഒരു മാർഗ്ഗവും കിറ്റുനില്ല എന്നൊക്കെയാണ് പലപ്പോഴും ആളുകൾ പറയാറ്. എന്നാൽ ഇനി വളരെ എളുപ്പത്തിൽ തന്നെ ഇവയെ തുരത്തുവാൻ സാധിക്കും. അത്രക്കും സിമ്പിൾ ആയുള്ളഒരു ടിപ്പുമായാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഈസി ആയിട്ട് നമുക്ക് വീട്ടിലുള്ള ഇൻഗ്രീഡിയൻസ് വെച്ച് തന്നെ ചെയ്യാൻ സാധിക്കുന്ന ഒന്നാണ്.

   

ഈ ഒരു മിശ്രിതം പാറ്റയെയും ഉറുമ്പിനെയും ഒക്കെ ഇല്ലാതാക്കുവാൻ സാധിക്കും. എങ്ങനെയാണ് ഇവയെ തുരത്തുവാനുള്ള മിശ്രിതം തയാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആവശ്യമായ വരുന്നത് കുറച്ച് ഷാമ്പൂവാണ്. ഷാമ്പൂ ഏതുമായിക്കോട്ടെ ഏത് ഷബൂ ആയാലും കുഴപ്പമില്ല ഇത് ചെയ്യാൻ സാധിക്കും. ഒരു രണ്ട് സ്പൂൺ ഷാമ്പു എടുക്കുക. അതിലേക്ക് വിനീഗറും അല്ലെങ്കിൽ ചെറുനാരങ്ങയോ ഒഴിക്കുക.

ഇനി ഏതെങ്കിലും ഒരു സ്പ്രേ ബോട്ടിൽ എടുത്ത് ഉണ്ടാക്കിയെടുത്ത മിശ്രിതം സ്പ്രേ ചെയ്തു കൊടുത്താൽ മതി വീടുകളിൽ പട്ടയുടെയും ഉറൂബിന്റെയും ശല്യമോ ഒന്നും തന്നെ ഉണ്ടാവുകയില്ല. ആട്ടക്കും സിമ്പിൾ ആയി വീട്ടിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു ടിപ്പാണ്. സ്പ്രേ ചെയ്യുമ്പോൾ കയ്യിലോ മേത്തോ ആവും ആവുമ്പോൾ യാതൊരുവിധത്തിലുള്ള അലർജികളോ മറ്റോ ഒന്നും തന്നെ ഉണ്ടാവുകയില്ല.

 

അടുക്കളയിലെ കിച്ചൻ ക്ലീൻ ചെയ്യുവാനും ഇത് ഉപയോഗിക്കാവുന്നതാണ്. വളരെ സിമ്പിൾ ആയി തന്നെ വീട്ടിൽ ചെയ്യാൻ സാധിക്കുന്ന ഒരു ടിപ്പാണ്. ഇപ്പോൾ തന്നെ സമയം കളയാതെ ഇതൊന്നും ട്രൈ ചെയ്തു നോകൂ. നിങ്ങൾക്ക് ഇഴ്ട്ടപെടുകയാണെങ്കിൽ കമന്റ്റ് ബോക്സിൽ മറുപടി പറയാൻ മറക്കരുത്. രണ്ടു വസ്തുക്കൾ മാത്രം ഉപയോഗിച്ച് ചെയ്യുന്ന ഒരു കിടിലൻ ഐറ്റം തന്നെയാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *