പാലുണ്ണിയും അരിമ്പാറയും ശരീരത്തിൽ ഉള്ളതുകൊണ്ട് നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടോ!! എന്നാൽ ഈ ഒരു ബുദ്ധിമുട്ട് ഇനി ഒറ്റരാത്രികൊണ്ട് തന്നെ പരിഹരിക്കാം.

ശരീരത്തിൽ കാണപ്പെടുന്ന അരിമ്പാറ പാലുണ്ണി എന്ന സ്കിൻ ടാക് എങ്ങനെ മാറ്റിയെടുക്കാം എന്ന കാര്യത്തിൽ പലപ്പോഴും പല ആളുകളും സംശയത്തിൽ ആകാറുണ്ട്. ചില വ്യക്തികൾ ട്രീറ്റ്മെന്റ് ചെയുവാൻ ബ്യൂട്ടിപാർലറിൽ പോയി അരിമ്പാറ എടുത്തു കളയുന്ന വരും നമ്മുടെ ചുറ്റു കാണാറുണ്ട്. എന്നാൽ ഇനി വളരെ പെട്ടെന്ന് തന്നെ അരിമ്പാറ മാറ്റി എടുക്കാവുന്നതാണ്.

   

പാർലറിലോ ആശുപത്രിയിലോ ഒന്നും ഈ അരിമ്പാറ എടുത്തു കളയാനായി പോകേണ്ട വീട്ടിൽ തന്നെ വളരെ ഈസിയായി ചെയ്യാവുന്ന ഒരു മെത്തേഡുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. യാതൊരു പ്രായപരിധി തന്നെയില്ല ഈ ഒരു ടിപ്സ് ചെയ്യാൻ. കഴുത്തിന്റെ സൈഡിൽ ഒക്കെയാണ് ഈ അരിമ്പാറ സാധാരണയായിട്ട് കാണപ്പെടാറ്. അത്പോലെ തന്നെ ചില വ്യക്തികൾക്ക് അരിമ്പാറയിൽ എന്തെങ്കിലും തൊടുമ്പോൾ ഒക്കെ വയങ്കര വേദന അനുഭവപ്പെടാറുണ്ട്.

വീട്ടിലുള്ള കുറച്ച് ഇൻഗ്രീഡിയൻസ് മാത്രം എടുത്ത് ഒന്ന് അപ്ലൈ ചെയ്തു കൊടുക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ നമുക്ക് നീക്കം ചെയ്യാം. അതിനായി ഒരു ബൗളിലേക്ക് ഒരു ടീസ്പൂൺ കോൾഗേറ്റ് എടുക്കുക. അരിമ്പാറയുടെ വലിപ്പം അനുസരിച്ച് നിങ്ങൾക്ക് കോൾഗേറ്റ് പേസ്റ്റ് എടുക്കാവുന്നതാണ്. ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർക്കാം. ഒരു ടീസ്പൂൺ കാസ്ട്രോ ഓയിൽ ഇനി ഇവ മൂന്നും നല്ല രീതിയിൽ അങ്ങ് സ്പൂൺ ഉപയോഗിച്ച് മിക്സ് ആക്കി എടുക്കാവുന്നതാണ്.

 

ശേഷം എവിടെയാണോ നിങ്ങൾക്ക് അരിമ്പാറ എങ്കിൽ ആ ഭാഗത്ത് ഈ ഒരു മിക്സ് അവിടെ വെച്ചാൽ മതി. കിടക്കാൻ പോകുന്ന നേരത്ത പുരട്ടുകയാണെങ്കിൽ നേരം വെളുത്തു വരുമ്പോഴേക്കും നിങ്ങളുടെ അരിമ്പാറ അവിടെനിന്ന് മാറിയിട്ടുണ്ടാകും അത്രയ്ക്കും ഗുണകരം ചെയ്യുന്ന ഒരു ഒറ്റ മൂലം തന്നെയാണ് ഇത്. ദിവസംകൊണ്ട് നിങ്ങളുടെ അരിമ്പാറയെ ഇല്ലാതാക്കുവാൻ കഴിയുന്ന ഒരു മിശ്രിതം.

Leave a Reply

Your email address will not be published. Required fields are marked *