ചപ്പാത്തി ഇഡലി പാത്രത്തിൽ വെച്ച് ചെയുന്ന ഈ സൂത്രം നിങ്ങൾ അറിയാതെ പോകല്ലേ…

നമ്മുടെയൊക്കെ വീടുകളിൽ ചപ്പാത്തി ഉണ്ടാക്കുമ്പോൾ മിക്കവാറും ബാക്കി വരാറുണ്ട്. ബാക്കി വരുന്ന ചപ്പാത്തി പാത്രത്തിൽ ആക്കി ഫ്രിഡ്ജിൽവച്ച് ആവശ്യത്തിന് എടുത്ത്‌ ചൂടാക്കുമ്പോൾ ചപ്പാത്തി പൊട്ടുകയും ബലം വെക്കുകയും ചെയുന്നു. എന്നാൽ ഈ ഒരു പ്രശ്നത്തിൽ നിന്ന് എങ്ങനെ മറികടക്കാം എന്ന് നോക്കാം. നല്ല സോഫ്റ്റിൽ ചപ്പാത്തി തെയ്യാറാക്കുവാൻ സാധിക്കുന്ന ഒരു ടിപ്പാണ് ഇന്ന് നിങ്ങളുടെ മുമ്പിൽ പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത് ചെയ്തെടുക്കാവുന്നതാണ്.

   

അപ്പോൾ എങ്ങനെയാണ് ഈ ഒരു ടിപ്പ് ചെയ്തെടുക്കേണ്ടത് എന്ന് നോക്കാം. തലേ ദിവസത്തെ ചപ്പാത്തി നിങ്ങളുടെ കയ്യിലുണ്ടെങ്കിൽ അത് എടുക്കുക. നമുക്ക് ഇഡലി ചെമ്പിൽ അല്പം വെള്ളം ഒഴിച്ച് അതിൽ ഇഡ്ഡലി തട്ടുകൾ വെച്ച് തട്ടിന്റെ മുകളിലേക്ക്ചപ്പാത്തി ഓരോന്നായി ഇട്ടുകൊടുത്ത്‌ രണ്ട് മിനിറ്റ് നേരം ഒന്ന് ആവി കയറ്റി എടുക്കാം. ഇങ്ങനെ ഒരു രണ്ട് മിനിറ്റ് നേരം നിങ്ങൾ ആവി കയറ്റി എടുക്കുക.

തലേദിവസത്തെ ചപ്പാത്തി ഒട്ടുംതന്നെ പൊട്ടാതെ കുറച്ചു കൂടിയും സോഫ്റ്റിൽ കിട്ടുകയും ചെയ്യും. ഈ ഒരു ടെക്നിക്കൽ ചെപ്പാത്തി മാത്രമല്ല പൊറോട്ട ആണെങ്കിലും ചെയ്യാവുന്നതാണ്. അതുപോലെതന്നെ ഇടിയപ്പം എന്നിങ്ങനെയുള്ള പലഹാരങ്ങൾ എല്ലാം തന്നെ നല്ല സോഫ്റ്റ്‌വെക്കുവാൻ ഈ ഒരു ടിപ്പിലൂടെ സാധ്യമാകും. ചപ്പാത്തി വീടുകളിൽ തയ്യാറാക്കി ബാക്കി വരികയാണെങ്കിൽ ഈ ഒരു ടെക്നിക് പ്രകാരം ചെയ്താൽ മതിയാകും. ഈസിയായി തന്നെ ചെയ്തെടുക്കാവുന്നതാണ്.

 

ഇത്തരത്തിലുള്ള ഒരു ഐഡിയ നമുക്ക് മൈദ പൊടി ഉപയോഗിച്ച് ഉണ്ടാക്കുന്ന എല്ലാത്തിലും ചെയ്തെടുക്കാവുന്നതാണ്. ഇന്ന് ഭൂരിപക്ഷം ആളുകളും ചപ്പാത്തി ഉണ്ടാക്കുന്നത് ഫ്രൈപാനിൽ ആണ്. ഒരു പ്രാവശ്യം ഈ ഒരു ടെക്നിക് പ്രകാരം നിങ്ങൾ ചെയ്തു നോക്കിനോക്കൂ. തീർച്ചയായും ഒത്തിരി ഉപകാരപ്രദമാകും. അത്രയും ഒരു കിടിലൻ ഐഡിയ തന്നെയാണ് ഇത്. ഈ ഒരു ടിപ്പിന്റെ കൂടുതൽ വിശദ വിവരങ്ങൾ അറിയണമെന്നുണ്ടെങ്കിൽ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *