ഒരു രൂപ പൈസ പോലും ചെലവാക്കാതെ കരിപിടിച്ച പാത്രങ്ങളും ടൈൽസും പുതിയതാക്കി മാറ്റിയെടുക്കാം…വെറും ഒരു മിനിറ്റിനുള്ളിൽ തന്നെ.

ഒരു പൈസ പോലും ചെലവില്ലാതെ എങ്ങനെയാണ് വീട്ടിലെ ഓരോ വസ്തുക്കളും ക്ലീൻ ചെയ്ത എടുക്കുവാൻ സാധിക്കുക. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ. മിക്സിയോ, വാഷിങ്‌ബയ്‌സനോ അങ്ങനെ എന്തും ആയിക്കോട്ടെ ഒരു രൂപ പോലും ചെലവില്ലാതെ വളരെ ഈസിയായി ക്ലീൻ ചെയ്ത് എടുക്കാം സാധിക്കുന്ന കിടിലൻ ടിപ്സുമായാണ് എത്തിയിരിക്കുന്നത്. ക്ലീൻ ആക്കുവാൻ ആവശ്യമായി വരുന്നത് ഇരുമ്പാപുളിയാണ്. ഇരുമ്പാമ്പുളിക്ക് പല പേരുകളാണുള്ളത്.

   

ചില സ്ഥലത്ത് ചെമ്മീൻ പുളി എന്ന പേരിലാണ് അറിയപ്പെടുന്നത്. ആദ്യം തന്നെ അല്പം പുളിയെടുത്ത് ചെറിയ കഴങ്ങളാക്കി മിക്സിയിൽ ഇട്ട് നന്നായി അടിച്ചെടുക്കാവുന്നതാണ്. മിക്സിയിൽ അടിച്ചെടുത്ത ഇരുമ്പാമ്പിനെ ഉപയോഗിച്ച് പാത്രങ്ങളും മറ്റും സാധനങ്ങളും കഴുകുകയാണെങ്കിൽ നല്ല മാതിരി കരകളും ചെളികളും ഇളകി പോയി പുതിയ പാത്രങ്ങൾ പോലെ തിളങ്ങുകയും ചെയ്യും.

അതുപോലെതന്നെ വാഷിങ് ബയ്‌സൻ ആണെങ്കിലും ടൈലുകൾ ആണെങ്കിലും നല്ല രീതിയിൽ വെട്ടി തിളങ്ങും അത്രയേറെ ഗുണം ചെയുന്ന ഒന്നുതന്നെയാണ് ഇരുമ്പാപുളി. ഒരു ഡിറ്റർജെന്റ് പോലും ഉപയോഗിക്കാതെ വളരെ എളുപ്പത്തിൽ തന്നെ ക്ലീനായി കിട്ടും. അതുപോലെ തന്നെ ചില ആളുകളുടെ കാൽ നഖത്തിന്റെ അവിടെ നല്ല കറുപ്പ് നിറം കാണാറുണ്ട്. നിറങ്ങളെല്ലാം മാറുവാനായി ചെയ്യേണ്ടത് നേർത്തെ തയ്യാറാക്കിവെച്ച മിശ്രിതത്തിൽ അൽപ്പം ഉപ്പും കൂടിയും ചേർത്ത് കൊടുത്താൽ മതി.

 

ശേഷം നല്ല രീതിയിൽ മിക്സ് ചെയ്തതിനു ശേഷം എവിടെയാണ് നിങ്ങടെ കാലിൽ കറ ഉള്ളത് എങ്കിൽ അവിടെ നല്ല രീതിയിൽ പുരട്ടിയാൽ ആ കറകൾ നീക്കാം ചെയ്യാൻ സാധിക്കും. ഒരു അഞ്ചു മിനിറ്റ് കാലിൽ തേച്ച പിടിപ്പിച്ച്‌ ഇളം ചൂടുവെള്ളത്തിൽ വാഷ് ചെയ്ത് എടുക്കാവുന്നതാണ്. ഒട്ടും ചെലവില്ലാതെ തന്നെ വീട്ടിലെ ഇത്രയധികം സാധനങ്ങൾ എല്ലാം ക്ലീൻ ചെയ്യാൻ സാധിക്കുക എന്ന് പറഞ്ഞാൽ തന്നെ വലിയൊരു കാര്യം തന്നെയാണ് അപ്പോൾ എല്ലാവരും ഈ ട്രൈ ചെയ്തു നോക്കി മറുപടികൾ അറിയിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *