സ്കൂളിൽ യൂണിഫോമിൽ പുഞ്ചിരി തൂകി നിൽക്കുന്ന ഈ കുട്ടിയെ മനസ്സിലായോ!! മലയാളികൾ ഒന്നെടക്കം സ്നേഹിക്കുന്ന യുവതാരമാണ്… | Can You Tell Who It Is By Looking At The Picture.

Can You Tell Who It Is By Looking At The Picture : ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറുന്നത് മലയാളികൾ ഒത്തിരി സ്നേഹിക്കുന്ന അവരുടെ നടന്മാരുടെയും നടിമാരുടെയും ബാല്യകാലത്തുള്ള ചിത്രങ്ങളും വീഡിയോകളും ഒക്കെയാണ്. താരങ്ങളുടെ ഓരോ കുസൃതിയെറിയ അവരുടെ വീഡിയോകളാണ് ഇപ്പോൾ ഏറെ വൈറലായി മാറുന്നത്. മലയാളികൾക്ക് ഏറെ പ്രിയമുള്ള താരത്തിന്റെ ബാല്യകാല ചിത്രമാണ് ഇത്. സ്കൂൾ യൂണിഫോമിൽ പുഞ്ചിരിയേറി നിൽക്കുന്ന ഈ കുട്ടിയെ കാണുമ്പോൾ ആരാണെന്ന് പറയുവാൻ സാധ്യമാകുന്നുണ്ടോ.

   

മലയാളത്തിലും തമിഴിലും ഒട്ടേറെ സിനിമകളിൽ തന്നെയാണ് ഈ താരം കടനെത്തിയിട്ടുള്ളത്. ആരാധകർ ഏറെ സ്നേഹിക്കുന്ന യുവതാര നടനായ നിവിൻ പോളിയുടെ ബാല്യകാല ചിത്രമാണ് ഇത്. മലർവാടി ഹാർട്സ് ക്ലബ് എന്ന മലയാള സിനിമയിലൂടെയാണ് നിവിൻ പൊളി കേന്ദ്ര കഥാപാത്ര വേഷത്തിൽ ആദ്യമായി സിനിമ മേഖലയിലേക്ക് പ്രവേശിക്കുന്നത്. തുടർന്ന് ട്രാഫിക്, ദി മെട്രോ, സെവൻസ് തുടങ്ങിയ നിരവധി മലയാള സിനിമകളിലും താരം അഭിനയിച്ചു.

ആ ക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ പോലീസ് നായിക കഥാപാത്ര വേഷമാണ് നിവിൻ പോളിയെ അക്ഷരാർത്ഥത്തിൽ ഹീറോ ആക്കി മാറ്റിയത്. സോഷ്യൽ മീഡിയയിൽ വളരെയേറെ ആക്ടീവുള്ള താരം ഓരോ ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി പങ്കുവെച്ച് എത്തുബോൾ നിമിഷനേരങ്ങൾക്കുള്ളിൽ തന്നെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് സ്കൂൾ യൂണിഫോമിൽ പുഞ്ചിരിയെറി നിക്കുന്ന നിവിൻ പോളിയുടെ ബാല്യകാല ചിത്രമാണ്.

 

പടവെട്ട് എന്ന സിനിമയാണ് താരം ഏറ്റവും അവസാനമായി അഭിനയിച്ച ചിത്രം. വലിയ വിജയം തന്നെയാണ് ഈ സിനിമക്ക് നേടിയെടുക്കുവാൻ സാധിച്ചത്. അഭിനയത്തിന് ഏറെ പ്രാധാന്യം നൽകുന്ന നിവിൻ പോളി മോഡലിങ്കിലും വളരെ മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ താരം തന്നെ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് എത്താറുണ്ട്. പ്രേക്ഷകർ ഒന്നെടുക്കമാണ് താരത്തിന്റെ പുതിയ വിശേഷങ്ങൾ ഏറ്റെടുക്കാറുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *