ഈ ഫ്രൂട്ട് ഏതാണെന്ന് നിങ്ങൾക്ക് മനസ്സിലായോ… എങ്കിൽ പേര് പറയൂ!! അനേകം ആരോഗ്യഗുണങ്ങൾ ഒന്നടക്കമുള്ള പഴത്തെ കുറിച്ച് അറിയാതെ പോകല്ലേ. | Do You know Which Fruit It Is.

Do You know Which Fruit It Is : പഴങ്ങൾക്ക് ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കുവാൻ ഒരു പ്രത്യേക കഴിവുണ്ട്. അതുകൊണ്ടുതന്നെ ഭക്ഷണത്തിൽ കൂടുതലായി ഇവഉൾപ്പെടുത്തുക. ചൈനയിൽ നിന്ന് വന്ന കിവി ആരോഗ്യത്തിൽ കുറച്ച് അധികം കാര്യങ്ങൾ തന്നെയാണ് ചെയ്യുന്നത്. പഴങ്ങളിൽ കെമി എന്നാണ് ഈ പഴം അറിയപ്പെടുന്നത്. കാഴ്ചയിൽ ഒരിക്കലെങ്കിലും കിവി കഴിക്കുന്നത് വളരെ നല്ലതാണ്. ഒരു കിവി 69 ഗ്രാം വരും.

   

42 കലോറി ഊർജ്ജം ഒരു കിഴി പഴത്തിൽ നിന്ന് ലഭിക്കുന്നു. 69ഗ്രാം പഴത്തിൽ വിറ്റാമിൻ സി, ഫൈബർ, പൊട്ടാസ്യം മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു. ഫോളിക് ആസിഡ്, കാൽസ്യം, കോപ്പർ, മഗ്നീഷ്യം എന്നിവയാലും സമ്പന്നമാണ്. പുരുഷ വന്ധ്യതക്ക് ഉള്ള മരുന്ന് ആയും കെവി ഉപയോഗിക്കുന്നു. സ്ഥിരമായി കിവി കഴിക്കുന്നത് കാൻസർ തടയുന്നതിന് തടയുന്നു. ആസ്മക്കുള്ള മരുന്ന് എന്ന രീതിയിൽ വൈദ്യശാസ്ത്രത്തിൽ ഈ പഴത്തിന് സ്ഥാനം തന്നെയാണ് ഉള്ളത്.

കാഴ്ചയ്ക്ക് തകരാറുള്ളവർക്കും കിവി മികച്ച ഫലം തരുന്നു. അമിതവണ്ണം ആണോ നിങ്ങളുടെ പ്രശ്നം എങ്കിൽ കഴിച്ച് തുടങ്ങിയാൽ മതി. കിവിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ തകരാറുകളിൽ നിന്ന് സംരക്ഷിക്കും. പ്രായമായവരിൽ ഉണ്ടാകുന്ന മലബന്ധത്തിന് പരിഹാരമായി കഴിച്ചാൽ മതി. അടങ്ങിയിരിക്കുന്ന വിറ്റമിൻ ചരമിക്കുകയും പാടുകളും ചുളിവുകളും മാറ്റുകയും ചെയ്യും.

 

രക്തസമ്മർദ്ദത്തിന്റെ അളവ് കുറയ്ക്കുവാൻ കിവി കഴിക്കുന്നത് സാധിക്കും. രക്തത്തിലെ കുഴപ്പിന്റെ അളവ് കുറയ്ക്കാനും രക്തം കട്ട പിടിക്കുന്നത് തടയുവാനും പഴം കഴിക്കുന്നത് കൊണ്ട് സാധിക്കും. ഓക്സിഡന്റും വിറ്റാമിൻ സിയും ശ്വാസകോശത്തിന്റെ പ്രവർത്തനം സുഗമമാകുന്നു. ഇത്തരത്തിൽ കിഴിയിൽ അടങ്ങിയിരിക്കുന്ന അനേകം ആരോഗ്യഗുണത്തെ കുറിച്ച് അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : MALAYALAM TASTY WORLD

Leave a Reply

Your email address will not be published. Required fields are marked *