മുഖചർമ്മത്ത് ഉണ്ടാക്കുന്ന ബ്ലാക്ക് ഹെഡ്സിനെയും വൈറ്റ് ഹെഡ്സിനെയും പൂർണമായി മാറ്റാം… അതും വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച്. | Blackheads And Whiteheads Remove Face.

Blackheads And Whiteheads Remove Face : ഒട്ടുമിക്ക ആളുകളുടെ മുഖത്തും മൂക്കിന്റെ ഭാഗങ്ങളിലും എല്ലാം കറുത്ത പാടുകൾ, ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് എന്നിങ്ങനെ കാണപ്പെടുന്നു. സാധാരണ ഗതിയിൽ ഇത്തരത്തിൽ ഉണ്ടാകുമ്പോൾ പാർലറിൽ പോയി ക്ലീനപ്പ് മറ്റും ചെയ്യുകയാണ് പതിവ്. എന്നാൽ അധികം താമസിക്കാതെ തന്നെ ഇവ വീണ്ടും മുഖത്ത് കാണപ്പെടുന്നു.

   

ഈ ഒരു പ്രശ്നത്തെ പരിഹരിക്കാനായി വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് നല്ല നാച്ചുറൽ ആയുള്ള പാക്ക് തയ്യാറാക്കാവുന്നതാണ്. ഈ ഒരു പാക്ക് തയ്യാറാക്കിയെടുക്കുവാൻ ആയി ആദ്യം ഒന്നര ടേബിൾസ്പൂൺ പഞ്ചസാര എടുക്കുക. തരുതരുപ്പുള്ള പഞ്ചസാര തന്നെ എടുക്കണം. ശേഷം ഇതിലേക്ക് നമുക്ക് ഒരു ചെറിയ നാരങ്ങ പഞ്ചസാരയിൽ ഒന്ന് മുക്കിയതിനുശേഷം മൂക്കിന്റെ സൈഡിലും മുഖത്തും എല്ലാം നല്ല രീതിയിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തു കൊടുക്കാവുന്നതാണ്.

ഈ ഒരു രീതിയിൽ ചുരുങ്ങിയത് 5 മിനിറ്റ് നേരമെങ്കിലും മസാജ് ചെയ്തു കൊടുക്കേണ്ടതാണ്. ശേഷം നോർമൽ വാട്ടറിൽ മുഖം കഴുകിയെടുക്കാം. ഇനി നമ്മുടെ മുഖത്തെ അപ്ലൈ ചെയ്യാനുള്ള പാക്കാണ് തയ്യാറാക്കുന്നത്. ആദ്യം തന്നെ മുട്ടയുടെ വെള്ള ഒരു പാത്രത്തിലേക്ക് എടുക്കാവുന്നതാണ്. ഇനി ഇതിലേക്ക് വേണ്ടത് രണ്ട് ടേബിൾ സ്പൂൺ ഓളം കടലപ്പൊടിയാണ്.

 

ഇവ രണ്ടും നന്നായിട്ടൊന്ന് മിക്സ് ആക്കി കൊടുക്കാവുന്നതാണ്. ശേഷം ഈ ഒരു പാക്ക് മുഖത്ത് നല്ലതുപോലെ തേച്ചുപിടിപ്പിച്ചതിനു ശേഷം ചുരുങ്ങിയത് ഒരു 10 മിനിറ്റ് നേരമെങ്കിലും റസ്റ്റിനായി വെക്കാം. കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *