ദൈനദിന ജീവിതത്തിൽ ഇവ ഉൾപ്പെടുത്തിയാൽ മതി… ശരീരത്തിൽ ഉണ്ടാകുന്ന ഒട്ടുമിക്ക അസുഖങ്ങൾക്കും ശാശ്വതം കുറിക്കും. | Permanent For Most Ailments In The Body.

Permanent For Most Ailments In The Body : ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന അസുഖമാണ് ശാരീര വേദന, കൈകാൽ വേദന തുടങ്ങിയവ. ശരീരത്തിൽ ആവശ്യമായുള്ള വൈറ്റമിൻസ്, കാൽസ്യം തുടങ്ങിയവയുടെ പോഷകങ്ങളുടെ കുറവ് മൂലമാണ് ഇത്തരത്തിൽ ചെറുപ്പം ചില ആളുകളിൽ പോലും വേദന കണ്ടു വരുന്നതിന്റെ കാരണമാകുന്നത്. ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് തന്നെ ശരീരത്തിൽ വന്നുചേരുന്ന വേദനകളെ നീക്കം ചെയുവാൻ സാധിക്കുന്ന നല്ലൊരു ഹോം റെമഡിയെ കുറിച്ചാണ്.

   

ഈ ഒരു റെമഡി പ്രകാരം ചർമ്മത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ അതായത് തടിപ്പ്, ചൊറിച്ചിൽ എന്നിവ നീക്കം ചെയ്യാനാകും. എങ്ങനെയാണ് എന് നോക്കാം. യാതൊരു സൈഡ് എഫക്റ്റ് ഇല്ലാതെ വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കി എടുക്കുന്നത്. പണ്ടുകാലം മുതൽ ഒട്ടേറെ ഔഷധഗുണം നിറഞ്ഞ ഒന്നായിരുന്നു ചെമ്പരത്തി. ചെമ്പരത്തിയുടെ ഇലയും പൂവും എല്ലാം തന്നെ ഒട്ടനവധി ആയുർവേദ എണ്ണകൾക്കും ഔഷധങ്ങൾക്കും മറ്റും ഉപയോഗിച്ച് പോരുന്നവയാണ്.

https://youtu.be/oswYReOfkaM

അതിരാവിലെ തന്നെ വെറും വയറ്റിൽ ഒരു ചെമ്പരത്തി പൂവ് കഴിക്കുകയാണ് എങ്കിൽ ഒട്ടനവധി ഗുണങ്ങളാണ് നമ്മുടെ ശരീരത്തിലേക്ക് വന്നു ചേരുന്നത്. ഇനിയിപ്പോൾ നിങ്ങളുടെ ശരീരത്തിലും മറ്റുപല അസുഖങ്ങൾ ഉണ്ട് എങ്കിൽ പോലും ഈ ഒരു ചെമ്പരത്തി പൂവ് ദിവസേന കഴിക്കുന്നത് മൂലം യാതൊരു സൈഡ് എഫക്ട് വരുവാൻ കാരണമാകുകയില്ല.

 

അതുപോലെതന്നെ ആർത്തവസമയത്ത് ഉണ്ടാകുന്ന വേദനകൾ വിട്ടു മാറുവാനും അതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഛർദി പോലുള്ള അസുഖങ്ങളെ ഒന്നെടക്കാം നീക്കം ചെയ്യാനും ദൈനംദിന ജീവിതത്തിൽ ചെമ്പരത്തിപ്പൂവ് ഒരെണ്ണം കഴിക്കുന്നതിലൂടെ സാധിക്കും. തുടർന്നുള്ള വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *