കുഞ്ഞുങ്ങൾക്ക് ഉണ്ടാകുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്… നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടോ?. | Don’t Ignore These Symptoms In Babies.

Don’t Ignore These Symptoms In Babies : ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവരുടെ ഏറ്റവും വലിയ സൗഭാഗ്യം എന്ന് പറയുന്നത് ആരോഗ്യമുള്ള കുട്ടി പിറക്കുക എന്നതാണ്. ഇങ്ങനെ ഒരു കുട്ടി പിറന്നു കഴിയുമ്പോള്‍ പലതരത്തിലുള്ള സംശയങ്ങളാണ് അമ്മമാർക്ക് ഉണ്ടാവുക. കുട്ടികളെ എങ്ങനെ വളർത്തണം, കുഞ്ഞുങ്ങൾക്ക് വേണ്ടി എന്തൊക്കെ ചെയ്യണം എന്നൊക്കെ. ആദ്യത്തെ ആറുമാസം വരെ കുഞ്ഞുങ്ങൾക്ക് അമ്മയുടെ മുലപ്പാൽ തന്നെ കൊടുക്കുക.

   

കുട്ടി ജനിച്ച ഉടൻതന്നെ കൊടുക്കുകയാണ് എങ്കിൽ അത്യുത്തമം. ആദ്യത്തെ കുറച്ചു ദിവസം വരെ പാലിൽ മഞ്ഞ നിറമാണ് ഉണ്ടാവുക. മഞ്ഞ നിറമുള്ള പാല് എന്ന് പറയുന്നത് അപൂർവമാണ്. അതിൽ ഒരുപാട് കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള പ്രോട്ടീൻ ക്യാലറികൾ എല്ലാം നിറയെ ഉണ്ട്. അതുകൂടാതെ കുട്ടികളുടെ ശരീരത്തിലുള്ള അണുബാധകൾക്കെതിരെയുള്ള ഒരുപാട് കാര്യങ്ങൾ അടങ്ങിയിട്ടുണ്ട് ഈ ഒരു പാലിൽ.

ഇത്രയും പോഷക ഘടകങ്ങൾ പ്രസവത്തിന് ശേഷം അമ്മയുടെ മുലപ്പാലിൽ ഉള്ളതുകൊണ്ട് തന്നെ യാതൊരു കാരണവശാലും ഇത് നിഷേധിക്കരുത്. ഒരിക്കലും കുഞ്ഞുങ്ങൾക്ക് പാല് കൊടുക്കുന്നത് സമയം ക്രമീകരിച്ച് അല്ല. കുട്ടി കരയുമ്പോൾ പാല് കൊടുക്കുക എന്ന രീതിയിലാണ് കുഞ്ഞുങ്ങൾക്ക് നൽകേണ്ടത്. ഒരു സൈഡിലെ മുലപ്പാൽ മാത്രം ആദ്യം കൊടുക്കുക. ഒരിക്കലും ഒരു സമയം തന്നെ ഇരുവശത്തെ മുലപ്പാൽ നൽകരുത്.

 

ഏകദേശം ഒരു 15 മുതൽ 20 മിനിറ്റ് വരെ കുഞ്ഞു പാല് കുടിക്കും അതിനു ശേഷം ഉറങ്ങും. ആദ്യത്തേത് 10 ദിവസം വരെ ഭാരം കുറഞ്ഞേക്കാം അത് സാധാരണ ഒരു പത്ത് മുതൽ 14 ദിവസത്തിനുള്ളിൽ ശരീരഭാരം കൃത്യം ആവുകയും ചെയ്യും. അതിനുശേഷം ഓരോ ദിവസവും ഏകദേശം ഒരു 30 മുതൽ 40 ഗ്രാം കുട്ടിയുടെ ശരീര ഭാരം കൂടും. ഇങ്ങനെയാണ് കുഞ്ഞുങ്ങൾ വളരുന്നത് എങ്കിൽ കുഞിനെ ആവശ്യമായ പ്രോട്ടീൻസും, വൈറ്റമിൻസ് എല്ലാം തന്നെ ലഭ്യമാകുന്നുണ്ട് എന്നതിന്റെ സൂചനയാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *