പുള്ളിയുടുപിട്ട് നെറ്റിയിൽ പൊട്ടി തൊട്ട് പുഞ്ചിരി തൂക്കുന്ന ഈ കൊച്ചു കുട്ടി ആരാണെന്ന് പറയാൻ സാധിക്കുമോ… | Can You Tell Me Who Is The Girl In The Picture.

Can You Tell Me Who Is The Girl In The Picture : മലയാള സിനിമയിൽ മികച്ച അഭിനയം പുലർത്തിക്കൊണ്ട് ആരാധകരുടെ മനസ്സിൽ ഇടം നേടിയ താര സുന്ദരിയുടെ ബാല്യകാല ചിത്രമാണ് ഇത്. ചിത്രം കണ്ട് താരത്തെ നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ. മലയാള സിനിമയിൽ 2013ൽ ചുവടുവെച്ചു തുടങ്ങിയ ഈ താര സുന്ദരി അനേകം സിനിമകളിൽ തന്നെയാണ് തിളങ്ങിയിട്ടുള്ളത്. മലയാള ചലച്ചിത്ര രംഗത്ത് പ്രവർത്തിച്ചിരുന്ന പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് സുരേഷ് കുമാറിന്റെയും പഴയകാല ചലച്ചിത്ര നടി മേനകയുടേയും മകളാണ് ഈ ചിത്രത്തിലുള്ള കൊച്ചു പെൺകുട്ടി.

   

പുള്ളിഉടുപ്പിട്ട് നെറ്റിയിൽ പൊട്ടും തൊട്ട് പുഞ്ചിരിക്കുന്ന ഈ പെൺകുട്ടിയെ മനസ്സിലായെങ്കിൽ കമന്റ് ബോക്സിൽ മറുപടിയായി അറിയിക്കുക. ഒരു പക്ഷേ നിങ്ങളുടെ മനസ്സിൽ വിചാരിച്ച വ്യക്തി തന്നെ ആയിരിക്കാം ഈ ചിത്രത്തിൽ ഉള്ള ആ പെൺകുട്ടി. അത് മറ്റാരുമില്ല മലയാളികൾ ഏറെ സ്നേഹിക്കുന്ന കീർത്തി സുരേഷിന്റെ ബാല്യകാല ചിത്രമാണ് ഇത്. അഭിനയത്തോടൊപ്പം തന്നെ മോഡല് രംഗത്തും ഒരുപാട് മികവ് പുലർത്തിയ താരം നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എത്താറുണ്ട്.

താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും നിമിഷനേരങ്ങൾ കൊണ്ട് തന്നെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് സുരേഷ് കുമാർ അമ്മ ചലച്ചിത്ര നടിയുമാണ്. സഹോദരി രേവതി എന്നിവരാണ് ഈ കൊച്ചു കുടുംബത്തിൽ ഉള്ളത്. 2000-ൽ ബാലതാരമായി മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് 2013ൽ പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി എന്ന മലയാള സിനിമയിൽ അരങ്ങേറുകയും ചെയ്തു.

 

മലയാളത്തിലെ നിരവധി പ്രമുഖ നായികമാർക്കൊപ്പം താരം അഭിനയിച്ചിട്ടുണ്ട്. അഭിനയം കാഴ്ചവച്ചു കൊണ്ട് തന്നെ വളരെ ചെറിയ കാലഘട്ടത്തിനുള്ള നിരവധി പുരസ്കാരങ്ങളാണ് കീർത്തി സുരേഷ് കരസ്ഥമാക്കിയിട്ടുള്ളത്. ന്യൂഡൽഹിയിൽ തിയറിൽ അക്കാദമിയിൽ നിന്ന് ഫാഷൻ ഡിസൈനിങ്ങിനുള്ള പഠിത്തം പൂർത്തിയാക്കുകയായിരുന്നു. ഇപ്പോൾ താരം പങ്കുവെച്ചത് ഒരു വിശേഷങ്ങളും തന്നെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. കൊച്ചു പെൺകുട്ടിയെയും മലയാളികൾ സ്നേഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *