പ്രത്യക്ഷത്തിലും പരോക്ഷത്തിലും അനുഗ്രഹങ്ങളും അത്ഭുതങ്ങളും നമുക്ക് നൽകുന്ന അമ്മയെ കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ.

നാമോരോരുത്തരും ഈശ്വരചൈതന്യത്തിൽ വിശ്വസിക്കുന്നവരാണ്. അതിനാൽ തന്നെ പ്രാർത്ഥനയിൽ വിശ്വാസമുള്ളവരാണ് നാമോരോരുത്തരും. പൊതുവേ നാം ഓരോരുത്തരും നമ്മുടെ ഇഷ്ടദേവതളോടാണ് പ്രാർത്ഥിക്കാറുള്ളത്. അത്തരത്തിൽ ഒട്ടനവധി ക്ഷേത്രങ്ങളും നമ്മുടെ നാട്ടിലുണ്ട്. അതിൽ കേണപേക്ഷിച്ചാൽ വിളി കേൾക്കുന്ന അമ്മയാണ് ചോറ്റാനിക്കര അമ്മ. എറണാകുളത്ത് ചോറ്റാനിക്കരയിൽ ആണ് അമ്മയുടെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

   

അമ്മയുടെ തിരുസന്നിധിയിൽ വെച്ച് നാം പ്രാർത്ഥിക്കുന്ന ഏതൊരു കാര്യവും അമ്മ നമുക്ക് നടത്തി തരുന്നു. അതിനാൽ തന്നെ അമ്മയെ കാണാൻ വരുന്ന ഏതൊരാൾക്കും പിന്നെയും അമ്മയെ കാണാനും അമ്മയുടെ അനുഗ്രഹം പ്രാപിക്കാനും തോന്നുന്നു. ഇത് കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് ചോറ്റാനിക്കര അമ്മയുടെ ക്ഷേത്രം. ഇവിടെ മഹാവിഷ്ണു രൂപത്തിലോടൊപ്പം തന്നെയാണ് ദേവിയുടെയും പ്രതിഷ്ഠ.

അമ്മയുടെ തിരുസന്നിധിയിൽ അമ്മേ നാരായണ ദേവി നാരായണ എന്നൊന്ന് ചൊല്ലിയാൽ മാത്രം മതി അത്ഭുതങ്ങൾ നമ്മെ തേടി വരും. അത്രയ്ക്ക് തന്റെ ഭക്തരിൽ അനുഗ്രഹം ചൊരിയുന്ന അമ്മയാണ് ചോറ്റാനിക്കര അമ്മ. അമ്മയുടെ കാരണം തേടിയെത്തുന്ന ഏതൊരു വ്യക്തിക്കും അമ്മ തന്നെ അനുഗ്രഹം നേരിട്ടോ അല്ലാതെയോ നൽകുന്നു. അത്തരത്തിൽ ഒരുപാട് അനുഭവങ്ങളും ഓരോ വ്യക്തികൾക്കും ഉണ്ട്.

അതിനാൽ തന്നെ എന്നും തിരക്കേറിയ ഒരു ക്ഷേത്രമാണ് അമ്മയുടെ ചോറ്റാനിക്കര ക്ഷേത്രം. ഇവിടെ അമ്മയുടെ മകo തൊഴൽ വളരെ വിശേഷമായി തന്നെ കൊണ്ടാടുന്ന ഒന്നാണ്. അന്നേദിവസം നടന്ന ഒരു അത്ഭുതമാണ് ഇതിൽ പറയുന്നത്. മകo തൊഴൽ ദിവസം ലക്ഷക്കണക്കിന് ആരാധകരാണ് അമ്മയെ കാണാനായി എത്തുന്നത്. അത്തരത്തിൽ അമ്മയെ കാണാൻ വന്ന ഒരാൾക്ക് ഉണ്ടായ അനുഭവമാണ് ഇത്. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *