സാമ്പത്തിക പ്രതിസന്ധിയെ പൂർണമായും തന്നെ ഇല്ലാതാക്കാൻ ഇത്തരത്തിൽ വിളക്ക് തെളിയിക്കൂ. ഇതുവരെയും ഇത്തരം കാര്യങ്ങൾ അറിയാതെ പോയല്ലോ ഭഗവാനെ.

നാമോരോരുത്തരുടെ ജീവിതത്തിൽ ചില തടസ്സങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. ഇത് പ്രധാനമായും സാമ്പത്തികപരമായ ബുദ്ധിമുട്ടുകളാണ്. ഒത്തിരി ആളുകളാണ് ഇത്തരത്തിൽ സാമ്പത്തികപരമായ ബുദ്ധിമുട്ടുകളും വിഷമങ്ങളും നേരിട്ടുകൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ സാമ്പത്തികമായ എല്ലാ ബുദ്ധിമുട്ടുകളും നീങ്ങുന്നതിന് നാം പ്രാർത്ഥിക്കാറുണ്ട്. ചിലർ വഴിപാടുകൾ കഴിച്ചും ഇതിനെ മറികടക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കാറുണ്ട്.

   

എന്നാൽ ഇത്തരം പ്രാർത്ഥനകൾ കൊണ്ടോ വഴിപാടുകൾ കൊണ്ടോ ഇവരുടെ സാമ്പത്തികമായ സ്ഥിതി പുരോഗതിയിൽ എത്താതെ വരുന്നു. ഇത് പ്രാർത്ഥനയിൽ മടുപ്പ് ഉണ്ടാക്കുന്നതിനു വരെ കാരണമാകുന്നു. എന്നാൽ ഇത്തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയെ പൂർണമായും ഇല്ലാതാക്കുന്നതിന് ഉള്ള ഒരു മാർഗമാണ് ഇതിൽ കാണുന്നത്. സമ്പൽസമിതിയുടെ ദേവിയാണ് ലക്ഷ്മി ദേവി. ലക്ഷ്മിദേവി കടാക്ഷിക്കുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ നിന്ന് എല്ലാത്തരത്തിലുള്ള ബുദ്ധിമുട്ടുകളും.

നീങ്ങുകയും സമ്പത്തും കൂടുകയും ചെയ്യുന്നു. മഹാലക്ഷ്മിയുടെ അനുഗ്രഹം ഇല്ലാത്തതിനാൽ ആണ് ഒട്ടുമിക്ക ആളുകളിലും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ കാണുന്നത്. അതിനാൽ തന്നെ ലക്ഷ്മി ദേവിയുടെ വാസം നാം ഓരോരുത്തരുടെയും വീടുകളിൽ ഉറപ്പിക്കേണ്ടതാണ്. അതിനുവേണ്ടിയുള്ള ഒരു മാർഗമാണ് ഇതിൽ പറയുന്നത്. ഇതിനെ ചിലർ മഹാലക്ഷ്മി ദീപം എന്നും പച്ചക്കർപ്പൂര ദീപം എന്നും പറയപ്പെടാറുണ്ട്.

ഇതിനായി ഒരു മൺചിരാദും പച്ചക്കർപ്പൂരവും നല്ലെണ്ണ എന്നിവ ആണ് ആവശ്യമായി വേണ്ടത്. പച്ചക്കർപൂരം നമ്മുടെ വീടുകൾ ഉണ്ടെങ്കിൽ അവിടെയുള്ള എല്ലാ നെഗറ്റീവ് ഊർജത്തിന് അത് എടുത്തു കളയുകയും പോസിറ്റീവായ ഊർജ്ജം നമുക്ക് പകരുകയും ചെയ്യുന്നു. പോസിറ്റീവായ ഊർജ്ജം ഉള്ള ഇടങ്ങളിൽ ആണ് ലക്ഷ്മിദേവി സാന്നിധ്യം ഉണ്ടായിരിക്കുക. ഈ വിളക്ക് വെള്ളിയാഴ്ചകളിലാണ് ചെയ്യേണ്ടത്. മാസത്തിലെ എല്ലാം വെള്ളിയാഴ്ചകളിലും അല്ലെങ്കിൽ മാസത്തിലെ ആദ്യ വെള്ളിയാഴ്ചയോ ഇത്തരത്തിൽ വിളക്ക് തെളിയിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *