വയറ്റിൽ കെട്ടിക്കിടക്കുന്ന ഗ്യാസ്മുഴുവൻ പുറത്തുപോകാനും കീഴ്വായുശല്യം മാറാനും ഇത് മതി.. ഇങ്ങനെ ചെയ്യ്തു നോക്കൂ. | Do This To Get Rid Of Lower Back Pain.

Do This To Get Rid Of Lower Back Pain : മിക്ക പലരും വന്നുചേരുന്ന ഒരു പ്രശ്നം തന്നെയാണ് ഗ്യാസ്. നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ കൊണ്ടാണ് ഗ്യാസ് വന്നുചേരുന്നു. ഇവ കാരണം ശരീരത്തിന് അനേകം പ്രതിസന്ധികൾ തന്നെയാണ് നേരിടേണ്ടതായി വരുന്നത്. ഗ്യാസ് ഉണ്ടാകുന്നത് കുടലിലാണ്. കുടിലിലെ ബാക്ടീരിയകളാണ് ഗ്യാസിനെ നിയന്ത്രിക്കുന്നത്. സാധാരണ ശരീര പ്രകൃതമനുസരിച്ച് ഒരു ദിവസം മിനിമം 15 തവണയെങ്കിലും കീഴ് വായു പോകാറുണ്ട്.

   

എന്നാൽ അതിന് യാതൊരു രീതിയിലും മണമോ മറ്റൊന്നും തന്നെ ഉണ്ടാവുകയില്ല. എന്നാൽ ആരോഗ്യപരമായ പ്രശ്നങ്ങൾ കൊണ്ട് ചില ആളുകളിൽ ഗ്യാസ് പാസ് ചെയ്യുന്ന സമയങ്ങളിൽ ദുർഗന്ധം വരുന്ന രീതിയിലേക്ക് വരികയാണ് എന്നുണ്ടെങ്കിൽ കുടലിൽ പ്രശ്നം ഉണ്ട്. ആസിഡ് ശരിതത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്നത് കൊണ്ട് കീഴ് വായൂ പോകുമ്പോൾ ദുർഗന്ധം അനുഭവപ്പെടുന്നു.

ഓരോ ആളുകളുടെയും പ്രൊഡക്ഷൻ ഉണ്ടാകണം. പ്രൊഡക്ഷൻ ഉണ്ടെങ്കിൽ മാത്രമാണ് ഒരു ഭക്ഷണം കഴിച്ചാൽ ദഹിപ്പിക്കുവാൻ വേണ്ടി ഉപയോഗപ്പെടുത്താൻ ഒക്കെ സാധിക്കുകയുള്ളൂ. ഭക്ഷണത്തിലൂടെ വന്നിരിക്കുന്ന ബാക്ക്റ്റിരിയകളും ഫംഗസ് വൈറസ് കാര്യങ്ങളെല്ലാം തന്നെ ഉണ്ടാകുവാൻ പ്രധാന കാരണം എന്ന് പറയുന്നത് നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിൽ ഉള്ള വിഷാംശങ്ങളാണ്.

 

ഇവയെല്ലാം തന്നെ നിർവര്യമാക്കുവാൻ ഏറെ സഹായിക്കുന്നതാണ് വൈറ്റിലുള്ള ആസിഡ് ആണ്. ഈ ആസിഡിന്റെ പ്രൊഡക്ഷൻ കുറഞ്ഞാൽ ഗ്യാസ് സംബന്ധമായ ബുദ്ധിമുട്ടുകൾ ഏറെ കൂടുന്നു. ഗ്യാസ് ഫോർമേഷൻ എന്ന് പറയുന്നത് നിർബന്ധമായിട്ടും കുടലിൽ ഉണ്ടെങ്കിൽ കീഴ് വായൂ ആയിട്ട് പുറത്തുപോകും. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *