അകാരണമായി അമ്പലത്തിൽ തൊഴുമ്പോൾ കണ്ണുകൾ നിറയാറുണ്ടോ? ഇതിന്റെ കാരണങ്ങളെ ഇതുവരെയും അറിയാതെ പോയല്ലോ ഭഗവാനെ.

നാം ഏവരും പ്രാർത്ഥനയിൽ ജീവിതം അർപ്പിക്കുന്നവരാണ്. പ്രധാനമായും നാം ക്ഷേത്രദർശനം നടത്തിയാണ് പ്രാർത്ഥിക്കാനുള്ളത്. അതിനായി നാം നമുക്ക് പ്രിയപ്പെട്ട ഭഗവാന്റെ ക്ഷേത്രദർശനമാണ് നടത്തുന്നത്. എല്ലാദിവസമോ അല്ലെങ്കിൽ സാധിക്കുന്ന ദിവസമോ ഇത്തരത്തിൽ ക്ഷേത്രദർശനം നാമോരോരുത്തരും നടത്താറുണ്ട്. ക്ഷേത്രത്തിലെ നാം നമ്മുടെ ഇഷ്ടഭഗവാനെ കാണുകയും ഇന്നേവരെ നമുക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് ഭഗവാനോട് നന്ദി പറയുകയും ചെയ്യാറുണ്ട്.

   

അതുപോലെതന്നെ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ ദുഃഖങ്ങളും വിഷമങ്ങളും ഭഗവാനോട് പറയുകയും മറികടക്കാൻ ഭഗവാനെ സഹായം തേടുകയും ചെയ്യാറുണ്ട്. അത്തരത്തിൽ നാം പ്രാർത്ഥിക്കുമ്പോൾ നമ്മുടെ കണ്ണിൽനിന്ന് കണ്ണുനീർ വരാറുണ്ട്. ഇത് നമ്മുടെ ഉള്ളിലുള്ള വിഷമം പുറത്തേക്ക് വരുന്നതാണ്. എന്നാൽ ചില സമയങ്ങളിൽ യാതൊരു കാരണങ്ങൾ ഇല്ലാതെയും വിഷമതകൾ ഇല്ലാതെയും അമിതമായ സന്തോഷങ്ങൾ ഇല്ലാതെയും.

നമ്മുടെ കണ്ണിൽനിന്ന് കണ്ണുനീർ പൊടിയാറുണ്ട്. ഇത് ദൈവം നമുക്ക് കാണിച്ചു തരുന്ന ഒരു സൂചന ആണ്. ഇന്ന് ഇതിനെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ക്ഷേത്രദർശനം നടത്തുമ്പോൾ ചില സമയങ്ങളിൽ ഭഗവാനെ നോക്കി നിൽക്കുമ്പോൾ തന്നെ നമ്മുടെ കണ്ണുകളിൽ നിന്ന് ആ കണ്ണുനീർ പൊടിയുന്നതായി നമുക്ക് കാണാൻ സാധിക്കും. ഇത്ര കണ്ണുനീരുകൾക്ക് യാതൊരു കാരണവും ഉണ്ടായിരിക്കില്ല.

കണ്ണ് നിറയുക മാത്രമല്ല നമ്മുടെ മനസ്സ് പിടയാറുണ്ട്. ഇത് മനസ്സിനകത്തുള്ള ഒരു കണ്ണുനീരാണ്. ഇത്തരം സന്ദർഭങ്ങളിൽ നമ്മുടെ കണ്ണുകൾ നിറയെ നമുക്ക് ഒന്നും പറയാൻ സാധിക്കാത്ത അവസ്ഥ വരുന്നു. എന്നാൽ ഇത്തരത്തിൽ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുകയാണെങ്കിൽ അതിന്റെ അർത്ഥം എന്നത് നിങ്ങൾ ഭാഗ്യവാന്മാരാണ് എന്നതാണ്. ദേവി അല്ലെങ്കിൽ ദേവൻ നിങ്ങളിൽ കടാക്ഷിച്ചു എന്നതാണ് ഇത് വഴി അർത്ഥമാക്കുന്നത്. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *