ജീവിതത്തിൽ ആഗ്രഹങ്ങൾ നടക്കാതെ വരുമ്പോൾ നിരാശ തോന്നാറുണ്ടോ?

നാമോരോരുത്തരും വഴിപാടുകൾ കഴിച്ച് പ്രാർത്ഥിക്കുന്നതിൽ എന്നും മുൻപന്തിയിൽ നിൽക്കുന്നവരാണ്. നമ്മുടെ ഇഷ്ടദേവതകൾക്ക് നാം വഴിപാടുകൾ കഴിച്ച് പ്രാർത്ഥിക്കാറുണ്ട്. എന്നിരുന്നാലും നാം ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കാതെ പോകുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. ഇത് നമ്മളിലെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നതാണ്.

   

ഇത്തരം ഒരു സാഹചര്യങ്ങളിൽ നമുക്ക് വിശ്വസിച്ചു കൊണ്ട് അർപ്പിക്കാൻ കഴിയുന്ന ഒരു വഴിപാടിനെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഒത്തിരി ആളുകൾക്ക് നേട്ടങ്ങൾ ഉണ്ടാക്കി കൊടുത്തിട്ടുള്ള ഒരു വഴിപാടാണ് ഇത്. ലോകത്തിലെ ഏറ്റവും ശക്തിയുള്ള വഴിപാടാണ് എന്ന് നമുക്ക് പറയാൻ സാധിക്കും. ഈയൊരു വഴിപാട് നടത്തുന്നതു വഴി നാം നമ്മുടെ ജീവിതത്തിൽ ആഗ്രഹിച്ചിട്ടുള്ള ഏതൊരു കാര്യവും സാധിച്ചു കിട്ടുന്നു. ഈയൊരു വഴിപാട് ദേവിക്കാണ് ചെയ്യേണ്ടത്.

ഇത്തരമൊരു വഴിപാട് ദേവിക്ക് അർപ്പിക്കുന്നത് വഴി ദേവി നേരിട്ട് തന്നെ നാം ഏവരിലുംഇറങ്ങി വരികയും നമ്മുടെ ആഗ്രഹങ്ങൾ സാധിച്ചു തരികയും ചെയ്യുന്നു. അത്രമേൽ വിശ്വസിച്ച് അർപ്പിക്കാൻ കഴിവുള്ള ഒരു വഴിപാടാണ് ഇത്. ഈയൊരു വഴിപാട് ചെയ്യുന്നതിനുവേണ്ടി ദേവി സ്വരൂപമുള്ള ഏതൊരു ക്ഷേത്രവും നമുക്ക് തിരഞ്ഞെടുക്കാവുന്നതാണ്. നമ്മുടെ വീടിന് അടുത്തുള്ള ഏതൊരു ചെറിയ ദേവി ക്ഷേത്രം ആണെങ്കിൽ പോലുഠ നമുക്ക് ഈ വഴിപാട് നടത്താവുന്നതാണ്.

അതിനാൽ തന്നെ ഏതൊരു സാധാരണക്കാരനും അർപ്പിക്കാൻ കഴിയുന്ന ഒരു വഴിപാട് കൂടിയാണ് ഇത്. ഇത്തരത്തിൽ വഴിപാട് നടത്തുന്നതിനുവേണ്ടി നാം ഏതെങ്കിലും ഒരു വെള്ളിയാഴ്ചയാണ് തിരഞ്ഞെടുക്കേണ്ടത്. ആ വെള്ളിയാഴ്ച ദിവസം മനസ്ശുദ്ധിയും ശരീര ശുദ്ധിയും നേടിക്കൊണ്ട് ദേവീക്ഷേത്ര ദർശനം നടത്തി അമ്മയോട് വഴിപാട് നടത്തുന്നതിനു വേണ്ടിയുള്ള സഹായം അഭ്യർത്ഥിക്കുകയാണ് നാം ഓരോരുത്തരും ചെയ്യേണ്ടത്. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *