നിത്യവും ശിവ മന്ത്രം ജപിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇത്തരം കാര്യങ്ങൾ കാണാതെ പോകരുതേ.

നാം ജീവിതത്തിൽ സന്തോഷങ്ങൾ നിറയാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ ജീവിതം എന്നത് ദുഃഖങ്ങളും സന്തോഷങ്ങളും വരുന്നതാണ്. അതിനാൽ തന്നെ ജീവിതത്തിൽ ഉണ്ടാകുന്ന ഏതൊരു ദുഃഖങ്ങളും സന്തോഷങ്ങളും നാം യഥാസമയം അനുഭവിക്കേണ്ടതാണ്. എന്നാൽ ചില വ്യക്തികൾക്ക് അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ദുഃഖങ്ങൾ സഹിക്കാവുന്നതിലും അപ്പുറമായി വരുന്നു. ഇത് നമ്മുടെ ജീവിതത്തിൽ തന്നെ മാറ്റിമറിക്കുന്ന ദുഃഖകരമായ നിമിഷങ്ങൾ ആകുന്നു.

   

ഈ നിമിഷങ്ങളെ എങ്ങനെ മറികടക്കണമെന്ന് നാം ഓരോരുത്തരും ഭീതിയോട് ആണ് നോക്കി കാണുന്നത്. ഇത്ര സന്ദർഭങ്ങളിൽ നാം ചിലപ്പോൾ ജീവിതത്തിൽ ഒറ്റയ്ക്ക് ആയേക്കാം. ജീവിതത്തിന്റെ ഇത്തരം നിമിഷങ്ങളിൽ നമ്മെ സഹായിക്കുമെന്ന് നാം വിശ്വസിക്കുന്നവർ പോലും നമ്മെ കൈവിട്ടേക്കാം. ഇത്ര സന്ദർഭങ്ങൾ നമുക്ക് തന്നെ മറികടക്കാനായി ഈ വാക്ക് ചൊല്ലിയാൽ മാത്രം മതി മറ്റ് ഒരാളുടെയും സഹായമില്ലാതെ നമുക്ക് ഇത് മറികടക്കാൻ ആകും.

ഇതുവഴി നമ്മുടെ ജീവിതത്തിലെ ദുഃഖങ്ങൾ നീങ്ങുകയും സന്തോഷപ്രദമായ ഒരു ജീവിതം ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിൽ നമുക്ക് ചൊല്ലാവുന്ന മന്ത്രങ്ങളാണ് ശിവ മന്ത്രങ്ങൾ. ഇതുവഴി നമ്മുടെ ജീവിതത്തിൽ ദുഃഖങ്ങളെല്ലാം നീങ്ങുകയും അഭിവൃദ്ധി ഉണ്ടാവുകയും ചെയ്യുന്നു. അതിനാൽ തന്നെ നാമോരോരുത്തരും ശിവ ഭഗവനെ ആരാധിക്കുകയും പൂജിക്കുകയും അതുവഴി ഭഗവാന്റെ അനുഗ്രഹം പ്രാപിക്കുകയും ചെയ്യുന്നു.

ഒട്ടനവധി മന്ത്രങ്ങളാണ് ഭഗവാനെ പ്രീതിപ്പെടുത്താൻ വേണ്ടി നമുക്ക് ചൊല്ലാൻ ആയിട്ടുള്ളത്. ഭഗവാന്റെ മന്ത്രങ്ങൾ മുടക്കുന്നതിലൂടെയും ശത്രുവിന്റെ ശല്യം നീങ്ങുവാനും ശത്രു സംബന്ധമായ ബുദ്ധിമുട്ടുകൾ നീങ്ങുവാനും സാധിക്കുന്നു. ഓരോ വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന തടസ്സങ്ങളും ദുഃഖങ്ങളും എല്ലാം നീങ്ങുന്നതിനെ ഈ ശിവ മന്ത്രം ജപിക്കുന്നത് വഴി സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *