മുട്ടുവേദന കാരണം നിങ്ങൾ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ടോ… എങ്കിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് ഈ ഒരു അസുഖത്തെ മറികടക്കാം. | Are You Suffering a Lot Due To Knee Pain.

Are You Suffering a Lot Due To Knee Pain : ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ് മുട്ടുവേദന. മുട്ടുവേദനയെ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുവാൻ ഏറെ ശേഷിക്കുന്ന നല്ലൊരു റെമഡിയാണ് നിങ്ങളുമായി പങ്കുവെച് ഇന്ന് എത്തിയിരിക്കുന്നത്. അത് മറ്റൊന്നുമല്ല കറ്റാർവാഴ ഉപയോഗിച്ചാണ് ഈ ഒരു പാക്ക് തയ്യാറാക്കി എടുക്കുന്നത്. ഇന്ന് പലരും പരീക്ഷിക്കുന്ന ഒരു കാര്യം തന്നെയാണ് കറ്റാർവാഴ വെച്ചിട്ട് മുട്ടുവേദനയൊക്കെ മാറ്റിയെടുക്കുന്നത്.

   

അപ്പോൾ ആദ്യം തന്നെ അല്പം കറ്റാർവാഴയുടെ ജെല്ല് എടുക്കാം. കറ്റാർവാഴയുടെ തൊലിയെല്ലാം നീക്കിയെടുത്ത് ജല്ല് മാത്രമായിട്ട് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കാം. കറ്റാർവാഴയുടെ ജെല്ല് മിക്സിയിലേക്കിട്ടതിനുശേഷം ഇതൊന്നു നല്ല രീതിയിൽ ഒന്ന് അടിച്ചെടുക്കാം. ഇനി ഇതിലേക്ക് കാൽ ടേബിൾ സ്പൂൺ ഓളം മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കാം.

മഞ്ഞളിൽ നിറയെ ആൻഡ് ഇൻഫർ പ്രോപ്പർട്ടീസ് ധാരാളമായി അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ നേരിട്ട് വേദന തുടങ്ങിയ പ്രശ്നങ്ങളെല്ലാം മാറുവാൻ മഞ്ഞൾ ഏറെ സഹായിക്കുന്നു. ഇതിലേക്ക് നമുക്ക് ഇനി ഏകദേശം ഒരു അര ടേബിൾ സ്പൂൺ അളവിൽ കാസ്ട്രോൾ ഓയിൽ കൂടിയും ചേർക്കാവുന്നതാണ്. അതുപോലെതന്നെ കാൽമുട്ടൽ ഒക്കെ ഉണ്ടാകുന്ന വേദനകളും കാര്യങ്ങളുമൊക്കെ തന്നെ മാറുവാൻ ആയിട്ട് ഏറ്റവും കൂടുതൽ സഹായിക്കുന്ന ഒരു ഇൻഗ്രീഡിയൻസ് കൂടിയാണ് കാസ്ട്രോൾ ഓയിൽ.

 

ഇതെല്ലാം കൂടി നല്ല രീതിയിൽ മിക്സ് ചെയ്ത് എടുത്തതിനുശേഷം ഈ ഒരു പാക്ക് ഇനി ഡബിൾ ബോയിങ് ചെയ്ത് എടുക്കാവുന്നതാണ്. ചെറിയൊരു ചൂടാകുമ്പോൾ ആ ചൂടിൽ വച്ച് തന്നെ വേദനയുള്ള ഭാഗങ്ങളിൽ പുരട്ടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends

https://youtu.be/dOr565lb3H8

Leave a Reply

Your email address will not be published. Required fields are marked *