ചെറുപ്രായത്തിൽ തന്നെ മുഖചർമങ്ങളിൽ ചുളിവുകൾ കാണുന്നുണ്ടോ… എങ്കിൽ വീട്ടിലുള്ള വെറും 3 ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ഈ ഒരു പ്രശ്നത്തിൽ നമുക്ക് കടക്കാം. | Do You See Wrinkles On Your Face.

Do You See Wrinkles On Your Face : ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും നേരിടുന്ന പ്രശ്നമാണ് മുഖത്ത് ഉണ്ടാകുന്ന ചുളിവ്. പണ്ടൊക്കെ ഈ ഒരു പ്രശ്നമുണ്ടായിരുന്നത് പ്രായമായ വരില്ലായിരുന്നു. എന്നാൽ ഇപ്പോൾ ചെറുപ്പക്കാരിലും മുഖചുള്ളികൾ കൂടുതലായി കണ്ടുവരുകയാണ്. കണ്ണിന്റെ താഴെ, മൂക്കിന്റെ ഭാഗത്തും, അതുപോലെതന്നെ ചുണ്ടിന്റെ ഇരുവശങ്ങളിലും ആണ് ഇത്തരത്തിൽ ചുളിവുകൾ ഉണ്ടാകുന്നത്.

   

ഈയൊരു രീതിയിൽ കണ്ടുവരുന്ന മുഖചുളിവുകളെ എങ്ങനെ നീക്കം ചെയ്യാം എന്നാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ രീതിയിൽ ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കാണുകയും ഡോക്ടർമാർ തരുന്ന മരുന്നുകൽ ഉപയോഗിക്കുകയും ആണ് പതിവ്. എന്നാൽ വർഷങ്ങളായി തലമുറകളായി കൈമാറി വന്ന പാരമ്പരസിദ്ധ മിക്ക പലരും അറിയാതെ പോകുന്നു. നമ്മുടെ വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ നമുക്ക് ഇതരത്തിലുള്ള പ്രശ്നങ്ങളെ പരിഹരിക്കാവുന്നതാണ്.

അതിനായിട്ട് ആന്റി ഏജന്റ് ഫേസ് പാക്ക് ആണ് നമ്മൾ തയ്യാറാക്കുന്നത്. അതിനായി നമുക്ക് ആവശ്യമായി വരുന്നത് ചോറാണ്. മട്ട റൈസാണ് നിങ്ങളെ എടുക്കുന്നത് എങ്കിൽ അതിൽ ഒരുപാട് ഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്. ചോറ് നല്ല രീതിയിൽ മിക്സിയുടെ ജാറിൽ ഇട്ട് അരച്ച് പേസ്റ്റ് രൂപത്തിൽ ആക്കിയെടുക്കാം. പിന്നെ നമുക്ക് ആവശ്യമായി വരുന്നത് പാലും അതുപോലെതന്നെ തേനും ആണ്.

 

വെറും മൂന്ന് ചേരുവകൾ ഉപയോഗിച്ച് എങ്ങനെയാണ് ആൻഡ് ഏജന്റ് ഫേസ്ബുക്ക് തയ്യാറാക്കി എടുക്കുന്നത്. അരച്ചെടുത്ത ചോറിലേക്ക് തേനും, പാലും ഒരു ടേബിൾ സ്പൂൺ ഓളം ചേർത്ത് മിക്സ് ചെയ്തതിനു ശേഷം ഉള്ള ഭാഗങ്ങളിൽ അപ്ലൈ ചെയ്തു നോക്കൂ നല്ലൊരു മാറ്റം തന്നെ നിങ്ങൾക്ക് കാണുവാനായി സാധിക്കും. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *