ഫെബ്രുവരി മാസം പിറക്കുന്നു ഈ നക്ഷത്രക്കാരുടെ ജീവിതത്തിലേക്ക് ദുഃഖമോ മുറവിളിയോ ഉണ്ടാവുകയില്ല… ഇനിയങ്ങോട്ട് രാജയോഗം.

ഫെബ്രുവരി മാസം ആരംഭിക്കുമ്പോൾ ഏതാണ്ട് മകര മാസത്തിന്റെ രണ്ടാം പകുതിയിൽ ഏറ്റവും നല്ല സമയ നേട്ടം അടുത്ത രണ്ടാഴ്ചയോളം വരുവാൻ പോവുകയാണ്. ഏതാണ്ട് ഫെബ്രുവരി 13 , 14 വരെയുള്ള ദിവസങ്ങളിൽ ചില വ്യക്തികളുടെ ജീവിതത്തിൽ വഴിത്തിരിവ് ആകുവാൻ പോകുന്ന ദിവസങ്ങൾ ആയിരിക്കും എന്നുള്ളതാണ്. വഴിത്തിരിവ് എന്ന് ഉദ്ദേശിക്കുന്നത് സകല ഐശ്വര്യവും, അഭിവൃദ്ധിയും, തൊടുന്നതെല്ലാം പൊന്നാകുന്ന ഒരു അവസ്ഥ, ചെന്ന് ഏർപ്പെടുന്ന മേഖലകളിൽ എല്ലാം വിജയം കോയുന്ന അവസ്ഥ.

   

അത്തരത്തിൽ ഭാഗ്യം കൈവന്നിരിക്കുന്ന ആറു നക്ഷത്ര ജാതകക്കാർ ആരൊക്കെയാണ് എന്നും എന്തൊക്കെ മഹാഭാഗ്യങ്ങളാണ് അവരെ കാത്തിരിക്കുന്നത് എന്നും നോക്കാം. ആദ്യത്തെ കൂറുക്കാർ എന്ന് പറയുന്നത് കർക്കിടക കൂറുക്കാരാണ്. അതായത് പുണർതം കാല്, പൂയം, ആയില്യം വരുന്ന കർക്കിടക കൂറുക്കാർ. ഇവരെ സംബന്ധിച്ചിടത്തോളം എല്ലാ അർത്ഥത്തിലും രാജയോഗമാണ്. കലാകായിക രംഗത്ത് വിജയങ്ങൾ തുടരെ തുടരെ ഇവിടുത്തെ വന്നുകൊണ്ടിരിക്കും. ആരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള വിജയങ്ങൾ കൊയ്യുന്ന സമയമാണ്.

ഈ നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം ഒരുപാട് യാത്രകൾ ഒക്കെ ചെയ്യുവാനുള്ള സമയമാണ് ഈ രണ്ടാഴ്ചക്കാലം എന്ന് പറയുന്നത്. ഒരുപാട് ദൂരയാത്രകൾ വിദേശയാത്രകൾക്കൊക്കെ ഇവരെ തേടിയെത്തുകയും ഐശ്വര്യവും സാബത്ത് സമൃദ്ധിയും നിറഞ്ഞ ദിവസങ്ങൾ ആവുകയും ചെയുന്നു. വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം അവർക്കും ഇത് അപ്രത്യക്ഷമായ വിജയങ്ങളുടെ സമയമാണ്. പലപ്പോഴും തോറ്റുപോയി അല്ലെങ്കിൽ തകർന്നുപോയി എന്ന സ്ഥാനത്തുനിന്ന് ഉയർന്നുപൊങ്ങി വലിയ വിജയങ്ങൾ ഇവരിൽ വന്ന് ചേരും.

 

രണ്ടാമത്തെ നക്ഷത്രക്കാർ എന്ന് പറയുന്നത് മകരം രാശിയിലുള്ളവരാണ്. അതായത് ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം വരുന്ന രാശിക്കാർ. ഇവരെ സംബന്ധിച്ചിടത്തോളം ഒരുപാട് ഐശ്വര്യത്തിന്റെയും സമൃതിയുടെയും ദിവസങ്ങളാണ്. വിഷമം എന്നത് ഇവരുടെ ജീവിതത്തിൽ ഇനി ഒരിക്കലും ഉണ്ടാവുകയില്ല അത്രയേറെ മഹാഭാഗ്യമാണ് ഇവരെ കാത്തിരിക്കുന്നു. കൂടുതൽ വിശദങ്ങൾ കൈതാഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *