എത്ര വേദനയുള്ള കുഴിനഖവും വേഗത്തിൽ മാറ്റിയെടുക്കുവാൻ ഈയൊരു ഒറ്റമൂലി ചെയ്താൽ മതി. | The Pit Can Be Eliminated.

The Pit Can Be Eliminated : മിക്ക പലരിലും ഉണ്ടാകുന്ന ഒരു ഫംഗസ് ഇൻഫെക്ഷൻ ആണ് കുഴിനഖം. ഈയൊരു അസുഖം നേരിടേണ്ടി വരുമ്പോൾ ഉഗ്രമായ വേദന തന്നെയാണ് അനുഭവിക്കുക. ഈയൊരു അസുഖത്തിന് വളരെ പെട്ടെന്ന് തന്നെ മറികടക്കാവുന്നതാണ്. വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് കുഴി നഖത്തിനുള്ള മരുന്ന് തയ്യാറാക്കി എടുക്കാം. അതിനായി അരമുറി നാരങ്ങ പിഴിഞ്ഞ തോട് എടുക്കുക. പിന്നെ വേണ്ടത് വെളിച്ചെണ്ണ അല്ലെങ്കിൽ നല്ലെണ്ണയാണ്.

   

ഏതെങ്കിലും ഒന്ന് മതി. അപ്പോൾ അതും ഒരു ടീസ്പൂൺ ഓളം എടുക്കാം. അപ്പോൾ ആദ്യം തന്നെ അല്പം വെളിച്ചെണ്ണ എടുക്കുക. വെളിച്ചെണ്ണയിൽ പഞ്ഞി മുക്കി കാലിലും കയ്യിലും നഖങ്ങളിൽ മസാജ് ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ നഖത്തിന്റെ ഇടയിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ എല്ലാം നീങ്ങിപ്പോകും. ശേഷം ചെറുനാരങ്ങ തോട് കൈവിരലുകളിൽ കേറ്റി ഒന്ന് മസാജ് ചെയ്തു കൊടുക്കുക.

കയ്യൊക്കെ വാഷ് ചെയ്തതിനുശേഷം ഇളം ചൂടുവെള്ളം എടുത്ത് കുഴിനഖം ഉള്ള കൈവിരലുകൾ മുക്കി വയ്ക്കുക. ഇങ്ങനെ ഒരു 15 മിനിറ്റോളം എങ്കിലും ഇളം ചൂടുവെള്ളത്തിൽ കുഴിനഖം ഉള്ള വിരലുകൾ മുക്കി വയ്ക്കുക. ഈ ഒരു മരുന്ന് വളരെ എളുപ്പത്തിൽ തന്നെ കുഴിനഖത്തെ ഇല്ലാതാക്കുവാൻ സാധിക്കും. യാതൊരു സൈഡ് എഫക്ടുകൾ ഒന്നുമില്ലാത്ത ഇൻഗ്രീഡിയൻസ് ഉപയോഗിച്ചാണ് ഈ ഒരു പാക്ക് തയ്യാറാക്കി എടുക്കുന്നത്.

 

നഖത്തിന് ചുറ്റുമുള്ള സോഫ്റ്റ് ഭാഗത്ത് വീക്കം വരികയും അതുപോലെ തന്നെ നിറം മാറ്റവും ഉണ്ടാകുന്നു. ഉഗ്രമായ വേദന തന്നെയാണ് ഈ ഒരു ഫംഗസ് ഇൻഫെക്ഷനെ ഉണ്ടാകുന്നത്. പലപ്പോഴും ഈ ഒരു കുഴിനഖം കാരണം കൊണ്ട് തന്നെ പല കാര്യങ്ങളും നമുക്ക് ചെയ്യാൻ സാധിക്കാതെ വരുന്നു. കൂടുതൽ വിവരണങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കൂ.  Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *