ആയില്യം നക്ഷത്രക്കാരായ വ്യക്തികൾ ആണോ നിങ്ങൾ? എങ്കിൽ ഇതാരും നിസ്സാരമായി കാണരുതേ.

ഹൈന്ദവ ആചാരപ്രകാരമുള്ള 27 നക്ഷത്രങ്ങളിൽ വളരെ പ്രാധാന്യമുള്ള ഒരു നക്ഷത്രമാണ് ആയില്യം നക്ഷത്രം. നമ്മുടെ ഭൂമിയിലെ കാണപ്പെടുന്ന ദൈവങ്ങൾ അധിപൻ ആയിട്ടുള്ള ഒരു നക്ഷത്രമാണ് ആയില്യം നക്ഷത്രം. അത്രയേറെ നാഗ ദൈവങ്ങളുടെ പ്രീതിയുള്ള ഒരു നക്ഷത്രമാണ് ആയില്യം നക്ഷത്രം. അതുപോലെ തന്നെ പാദ ദോഷമുള്ള ഒരു നക്ഷത്രം കൂടിയാണ് ആയില്യം നക്ഷത്രം. ഇത്തരത്തിൽ പാദ ദോഷം നാലു വിധത്തിലാണ് ഉള്ളത്.

   

അതിൽ ഒന്നാം പാദത്തിലാണ് ആയില്യംകാർ ജനിക്കുന്നതെങ്കിൽ അത്രയ്ക്ക് കൊഴപ്പകരമല്ല. രണ്ടാം പാദത്തിലാണ് ആയില്യം നക്ഷത്രക്കാർ ജനിക്കുന്നത് എങ്കിൽ വളരെയധികം സാമ്പത്തിക ക്ലേശങ്ങൾ ധനപരമായിട്ടുള്ള മനപ്രയാസങ്ങൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങളുണ്ടാകുന്നു. അതുപോലെ തന്നെ ആയില്യം മൂന്നാം പാദത്തിലാണ് ജനിക്കുന്നത് എങ്കിൽ തന്റെ അമ്മയ്ക്ക് ദോഷകരമാണ് എന്നാണ് പറയപ്പെടുന്നത്.

അമ്മയ്ക്ക് രോഗ ദുരിതങ്ങൾ അമ്മയുടെ മരണം എന്നിങ്ങനെയുള്ള പല ദുരിതങ്ങളും ഉണ്ടാകുന്നു. അതുപോലെ തന്നെ ആയില്യം നാലാം ഭാഗത്തിലാണ് ജനിക്കുന്നതെങ്കിൽ അത് അച്ഛനെ ദോഷകരവും സ്വയം ദോഷകരവും ആകുന്നു. ഈയൊരു നക്ഷത്രത്തിന്റെ ആകൃതി എന്ന് പറയുന്നത് സർപ്പത്തിന്റേത് ആയിട്ടുള്ളതാണ്. അതുപോലെ തന്നെ മറ്റു നക്ഷത്രങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ വളരെയധികം പരുക്കൻ സ്വഭാവമുള്ള നക്ഷത്രമാണ് ആയില്യം നക്ഷത്രം.

ഇവരുടെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് ഇവിടെ കൂർമബുദ്ധിയാണ്. ഇവർക്ക് വളരെയധികം കഴിവുള്ള വ്യക്തിത്വമാണ് ഉള്ളത്. അതോടൊപ്പം തന്നെ ഇവർക്ക് രഹസ്യം സൂക്ഷിക്കുന്നതിനുള്ള കഴിവ് അല്പം കൂടുതലാണ് ഉള്ളത്. പുറത്ത് പറയരുത് എന്ന് പറയുന്ന ഏതൊരു കാര്യവും ഒരാൾ പോലും അറിയാതെ മനസ്സിൽ സൂക്ഷിച്ചുകൊണ്ട് നടക്കാൻ ഇവർ മികവുറ്റവരാണ്. തുടർന്ന് വീഡിയോ കാണുക.