രാത്രി ഉറങ്ങുന്നതിനു മുൻപ് ഇങ്ങനെ ചെയ്യൂ കുടുംബത്തിൽ വച്ചെടിവച്ചെടി കയറ്റം ആയിരിക്കും ഉണ്ടാവുക.

ഏതൊരു വീടിന്റെയും ഐശ്വര്യമാണ് ആ വീട്ടിലെ സ്ത്രീകൾ. തന്റെ വീട്ടിലെ ഓരോ വ്യക്തികളെയും ഇണക്കി ചേർത്ത് കൊണ്ട് വീടിനെ മുന്നോട്ടു കൊണ്ടുപോകേണ്ടവരാണ് സ്ത്രീകൾ. അതിനാൽ തന്നെ സ്ത്രീകളെ മഹാലക്ഷ്മി ദേവിയുടെ പ്രതീകമായിട്ടാണ് നാം ഓരോരുത്തരും കണക്കാക്കുന്നത്. ദേവി തന്റെ ഭക്തരെ എങ്ങനെ സ്നേഹിച്ച മുന്നോട്ടുപോകുന്നുവോ അതുപോലെ തന്നെ സ്ത്രീകളും തന്റെ കുടുംബത്തുള്ള ഓരോരുത്തരെയും സ്നേഹിച്ചുകൊണ്ട് മുന്നോട്ടുപോകേണ്ടതാണ്.

   

അത്തരത്തിൽ ഒരു കുടുംബത്തിന്റെ ഐശ്വര്യത്തിന്റെ പിന്നിലും സ്ത്രീയുടെ ശക്തമായിട്ടുള്ള കരങ്ങളുണ്ട്. അത്തരത്തിൽ ശക്തയായ സ്ത്രീകൾ വീടുകളിൽ നിർബന്ധമായും ചെയ്യേണ്ട ഒരു കാര്യത്തെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഒരു വീട്ടിൽ ഏറ്റവും ആദ്യം ഉണരുന്നതും ഏറ്റവും അവസാനം കിടക്കുന്നതും സ്ത്രീകളാണ്. രാവിലെ ഉണർന്ന് കഴിഞ്ഞ് ആദ്യം പോകുന്നതും രാത്രി ഏറ്റവും.

അവസാനം ചെയ്യുന്നതും ആയിട്ടുള്ള കാര്യങ്ങളാണ് അടുക്കളയിലെ കാര്യങ്ങൾ. എല്ലാദിവസവും അടുക്കളയിലെ പാത്രങ്ങളും മറ്റു കഴുകി വൃത്തിയാക്കിയതിനുശേഷമാണ് ഓരോ സ്ത്രീകളും ഉറങ്ങാനായി പോകാറുള്ളത്. എന്നാൽ ഉറങ്ങുന്നതിനു മുമ്പ് ചെയ്യുന്ന ഇത്തരം കാര്യങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായ ചില കാര്യങ്ങൾ ഇവർ ചെയ്യേണ്ടതായിട്ടുണ്ട്. ആ ഒരു കാര്യം ഇവർക്കും ഇവരുടെ കുടുംബത്തിനും ഒരുപോലെ ഗുണകരമായിട്ടുള്ള കാര്യമാണ്.

കുടുംബ ജീവിതത്തിലെ പല പ്രശ്നങ്ങളെ അകറ്റാനും കുടുംബത്ത് ഐശ്വര്യവും സമൃദ്ധിയും വർധിപ്പിക്കാനും ഈയൊരു കാര്യം ഓരോരുത്തരെയും സഹായിക്കുന്നു. അത്തരത്തിൽ ഒന്നാണ് കിടക്കാൻ പോകുന്നതിനു മുമ്പ് നിലവിളക്കിലെ തിരി ഗ്യാസ് അടുപ്പിൽ കത്തിക്കുക എന്നുള്ളത്. നാമോരോരുത്തരും എന്നും നിലവിളക്ക് വീടുകളിൽ തെളിയിക്കാറുണ്ട്. എന്നാലും അതിന്റെ തിരി അല്പമെങ്കിലും ബാക്കി ഉണ്ടാകാറുണ്ട്. തുടർന്ന് വീഡിയോ കാണുക.