നിങ്ങളുടെ വീട്ടിലെ കിണർ കന്നിമൂലയിൽ ആണോ ഉള്ളത്? എങ്കിൽ ഇതു വരുത്തി വയ്ക്കുന്ന ദോഷങ്ങളെ തിരിച്ചറിയാതെ പോകല്ലേ.

നാമോരോരുത്തരും നമ്മുടെ വീടുകൾ നിർമ്മിക്കുന്നത് വാസ്തുപ്രകാരമാണ്. അത്തരത്തിൽ വളരെയധികം സത്യമുള്ള ശാസ്ത്രമാണ് വാസ്തുശാസ്ത്രം. വാസ്തുശാസ്ത്രത്തിന് എതിരായി നമ്മുടെ വീടുകളിൽ എന്തെങ്കിലും ഒരു കാര്യം ചെയ്യുകയാണെങ്കിൽ അത് പലതരത്തിലുള്ള ദോഷങ്ങളാണ് നമുക്കും നമ്മുടെ വീടിനും. അത്തരത്തിൽ വാസ്തുപ്രകാരമായി പല മൂലകളും ഒരു വീടിനുണ്ട്. അതിൽ തന്നെ ഏറ്റവും പ്രാധാന്യം കൽപ്പിക്കുന്ന ഒരു മൂലയാണ് കന്നിമൂല.

   

തെക്ക് പടിഞ്ഞാറ് മൂലയാണ് ഈ കന്നിമൂല. ദേവീദേവന്മാർ കൂടിക്കൊള്ളുന്ന ഒരിടം കൂടിയാണ് കന്നിമൂല. ഇത്രയേറെ പ്രാധാന്യമുള്ള കന്നിമൂലയിൽ ഒരു കാരണവശാലും വരാൻ പാടില്ലാത്ത ഒന്നാണ്. ആവശ്യത്തിന് തീരെ യോജിക്കാത്ത ഒരു മൂല തന്നെയാണ് അത്. അതോടൊപ്പം തന്നെ യാതൊരു തരത്തിലുള്ള കുഴികൾ ഒന്നും ആ മൂലയിൽ വരാൻ പാടില്ല. അത് നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള രോഗ ദുരിതങ്ങൾ.

കടബാധ്യതകൾ സാമ്പത്തികപരമായിട്ടുള്ള ബുദ്ധിമുട്ടുകൾ എന്നിങ്ങനെയുള്ള ഒട്ടനവധി ദോഷഫലങ്ങൾ ഉണ്ടാക്കുന്നു. വടക്ക് കിഴക്ക് മൂലയാണ് ജലാംശത്തിന് ഏറ്റവും യോജ്യമായിട്ടുള്ള മൂല. അതിനാൽ ഏതൊരു ജലസ്രോതസ്സും ഏതൊരു വീട്ടിലായിക്കോട്ടെ എവിടെയായാലും വരാൻ യോഗ്യമായത് വടക്ക് കിഴക്കാണ്. അതുപോലെ തന്നെ ഏതൊരു വീടിന്റെയും അടുക്കളയുടെ സ്ഥാനവും ഈ വടക്കുകിഴക്ക് തന്നെയാണ് വേണ്ടത്.

എന്നാൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതെ വീട് പണിയുകയാണെങ്കിൽ അത് കുറച്ചുനാൾ കഴിയുമ്പോൾ വളരെ വലിയ ദോഷകരമായിട്ടുള്ള മാറ്റങ്ങളാണ് നമ്മുടെ ജീവിതത്തിൽ സൃഷ്ടിക്കുക. ഇന്നത്തെ സമൂഹത്തിൽ വാസ്തുശാസ്ത്രപരമായിട്ടുള്ള കാര്യങ്ങളെക്കുറിച്ചുള്ള അറിവ് പൊതുവേ എല്ലാവരിലും വളരെ കുറവായതിനാൽ തന്നെ ഒട്ടുമിക്ക ആളുകളാണ് ഇത്തരത്തിലുള്ള തെറ്റുകളും ദോഷങ്ങളും വരുത്തി വയ്ക്കുന്നത്. തുടർന്ന് വീഡിയോ കാണുക.