ആൺമക്കളുള്ള അമ്മമാർ ചെയ്യേണ്ട ഈ വഴിപാടിനെ കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ ഭഗവാനെ.

നമുക്ക് ദൈവം നൽകുന്ന സമ്മാനമാണ് നമ്മുടെ മക്കൾ. ആണായാലും പെണ്ണായാലും മക്കൾ എന്ന സന്താനഭാഗ്യം ദൈവം നമുക്ക് നൽകുന്നത് വഴി നാമോരോരുത്തരും ഉത്തരവാദിത്വമുള്ള അച്ഛനും അമ്മയുമായി മാറുകയാണ്. ഇത്തരത്തിൽ ഏതൊരു അച്ഛനും അമ്മയും ഏറ്റവുമാദ്യം ആഗ്രഹിക്കുന്നത് തന്നെ മക്കളുടെ ഉയർച്ചയാണ്. തന്റെ മക്കൾ ജീവിതത്തിൽ ഉയരണമെന്നും അവരുടെ ജീവിതത്തിലെ സകല പ്രശ്നങ്ങൾ മാറണമെന്നും അവർക്ക് നല്ലൊരു ജീവിതം ഉണ്ടാകണമെന്ന് ആണ് ഓരോരുത്തരും പ്രാർത്ഥിക്കുന്നത്.

   

അത്തരത്തിൽ ഓരോ അച്ഛനും അമ്മയും തന്റെ മക്കളുടെ ഉയർച്ചയ്ക്ക് വേണ്ടി പലതരത്തിലുള്ള വഴിപാടുകളും അർപ്പിച്ച് പ്രാർത്ഥിക്കാറുണ്ട്. അത്തരത്തിൽ ഉള്ള അച്ഛനും അമ്മയ്ക്കും തന്റെ ആൺമക്കളുടെ ഉയർച്ചയ്ക്ക് വേണ്ടി ചെയ്യാൻ സാധിക്കുന്ന ഒരു വഴിപാടിനെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഈയൊരു വഴിപാട് മകരമാസം തീരുന്നതിനു മുൻപ് തന്നെ ഓരോരുത്തരും ചെയ്യേണ്ടതാണ്.

ഈ ഒരു വഴിപാട് അതുപോലെ തന്നെ ദുർഗ്ഗാദേവി ക്ഷേത്രങ്ങളിലാണ് ചെയ്യേണ്ടത്. ഈ വഴിപാട് അർപ്പിക്കുന്നത് വഴി വളരെ പെട്ടെന്ന് തന്നെ മക്കളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ അകന്നു പോവുകയും അവർക്ക് പലതരത്തിലുള്ള ഉയർച്ചകളും നേട്ടങ്ങളും ഉണ്ടാവുകയും ചെയ്യുന്നു. അവർക്ക് ഒരിക്കലും സ്വപ്നം കാണാത്ത രീതിയിലുള്ള മഹാഭാഗ്യമാണ് ഇതുവഴി മക്കൾക്ക് ഉണ്ടാകുന്നത്.

മക്കൾക്ക് ദീർഘായുസ്സ് ആയുരാരോഗ്യം അതുപോലെ തന്നെ പഠിക്കുന്ന കുട്ടികൾ ആണെങ്കിൽ വിദ്യയിൽ മുന്നേറ്റം തൊഴിൽ ചെയ്യുന്ന മക്കളാണെങ്കിൽ തൊഴിലിൽ പലതരത്തിലുള്ള അവസരങ്ങൾ വന്നുചേരുകയും വിദേശയാത്രയ്ക്കുള്ള അവസരങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ അതിസമ്പന്ന യോഗവും ഈയൊരു വഴിപാട് വഴി മക്കൾക്ക് ലഭിക്കുന്നതാണ്. തുടർന്ന് വീഡിയോ കാണുക.