Amal Holds Dulquer’s Hand For Her Sister-In-Law’s Wedding : മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ദുൽഖർ സൽമാൻ. മലയാളത്തിലെ മികച്ച താരമായ മമ്മൂട്ടിയുടെ മകനായി അഭിനയ മേഖലയിൽ കടന്ന് എത്തിയെങ്കിലും. തന്റെ കഠിനപ്രയത്നം കൊണ്ട് തന്നെ സിനിമ ജീവിതത്തിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കുകയായിരുന്നു. ഇപ്പോൾ മലയാളികളുടെ മാത്രം ഡിക്യൂ അല്ല. തെനിന്ത്യയിലെ തന്നെ സൂപ്പർസ്റ്റാർ ദുൽഖർ സൽമാനായി മാറിക്കഴിഞ്ഞു. ദുൽഖർ ആർക്കിടെക്റ്റാറായ അമാലിനെയും വിവാഹം കഴിച്ചത് ആരാധകർ ഒന്നടക്കം ആഘോഷമാക്കി മാറ്റിക തന്നെയായിരുന്നു. 25 വയസ്സിലാണ് ദുൽഖർ അമാലുമായി വിവാഹിതരാകുന്നത്.
ഇരുവരുടെ വീട്ടുകാർ പരസ്പരം ആലോചിച്ചു ഉറപ്പിച്ച ഒരു വെൽ അറേഞ്ച് മാര്യേജ് തന്നെയായിരുന്നു. ഇവർക്ക് കുഞ്ഞുനാൾ മുതൽ പരസ്പരം അറിയാമായിരുന്നുവെങ്കിലും ഞാൻ വിവാഹം കഴിക്കുവാൻ സ്വീകരിക്കുന്നത് അമലിനെയാണെന്ന് ഒരിക്കൽപോലും കഴുത്തിരുന്നില്ല എന്നാണ് താരം തന്നെ തുറന്നു പറഞ്ഞിരുന്നത്. ഇപ്പോഴിതാ ദുൽഖറിന്റെ ഒരു ബന്ധുവിന്റെ ചടങ്ങിൽ അമാൽ തിളങ്ങിയ ചിത്രങ്ങളും വീഡിയോകളും തന്നെയാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുകൊണ്ടിരിക്കുന്നത്.
കരിനീല ചുരിദാറിൽ അധിവസുന്ദരിയായി അമാൽ നിൽക്കുന്ന ചിത്രങ്ങളാണ് മലയാളികൾ ഏറ്റെടുത്തുകൊണ്ട് കടന്നെത്തുന്നത്. കല്യാണപ്പെണ്ണിനേക്കാൾ എല്ലാവരും ശ്രദ്ധിച്ചതും ആകർഷിച്ചതും എല്ലാം അമാലിനെ തന്നെയായിരുന്നു അത്രയേറെ സുന്ദരിയായി രാജകുമാരിയെ പോലെ ഒരുഞ്ഞിയായിരുന്നു അമാൽ എത്തിയത്. അനിയത്തിയുടെ കല്യാണത്തിന് ദുൽഖറിന്റെ കൈയും പിടിച്ച് വിവാഹആഘോഷത്തിൽ എത്തിയപ്പോൾ നിമിഷം നെരങ്ങൾ കൊണ്ട് ആരാധകർ സോഷ്യൽ മീഡിയയിലൂടെ വൈറലാക്കി മാറ്റുകയാണ്.
ഇപ്പോൾ ദുൽഖറിന്റെ കസിൻ സിസ്റ്റർ സേറയുടെ വിവാഹ ചടങ്ങിന് അമാൽ പങ്കെടുത്ത ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച് എത്തിയരിക്കുന്നത്. ദുൽഖറിന്റെ കസിൻ സിസ്റ്റർ ആണ് സേറാ. സേറയുടെ വിവാഹം ആഘോഷമാക്കുകയാണ് താരദമ്പതിമാർ ഒന്നിച്ച്. അവധി ആരാധകർ തന്നെയാണ് ഒന്നെടുക്കം താരദമ്പതികളുടെ വിവാഹത്തിന് കടന്നെത്തിയ വീഡിയോ ഏറ്റെടുക്കുകയും ഒപ്പം ദുൽഖറിന്റെ കസിൻ സിസ്റ്റർക്ക് വിവാഹാശംസകൾ നേർന്നുകൊണ്ട് കടന്നുന്നതും.