ഒട്ടുമിക്കവാറും എല്ലാവരെയും തന്നെ അലട്ടുന്ന ഒരു പ്രശ്നമാണ് തുടയിൽ ഉണ്ടാകുന്ന ചൊറിച്ചിൽ അതുപോലെതന്നെ ഫംഗൽ ഇൻഫെക്ഷനുകൾ ഒക്കെ. പോലെയുള്ളവയാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകുന്നത്. പ്രധാനമായും ഈ പ്രശ്നം ഉണ്ടാകുന്നതിനുള്ള കാരണം പ്രായം പാട്ട് ശരിയായ രീതിയിൽ ക്ലീൻ ചെയ്യാതിരിക്കുന്നത് അതുപോലെതന്നെ നനഞ്ഞ അടിവസ്ത്രങ്ങൾ ഒരു ദിവസത്തിൽ കൂടുതൽ ധരിക്കുന്നത് കൊണ്ടുമാണ്.
ഈ പ്രശ്നത്തെ പരിഹരിക്കുവാൻ ആയി പലതരത്തിലുള്ള കെമിക്കൽ മരുന്നുകൾ ആണ് ഇന്ന് വിപണിയിൽ ലഭ്യമാകുന്നത്. ഇത്തരത്തിലുള്ള ഈ ഒരു പ്രശ്നത്തെ വളരെ നിസ്സാരമായി തന്നെ പരിഹരിക്കാവുന്നതാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ പരിഹരിക്കുവാൻ ഉള്ള നല്ല നാച്ചുറൽ ആയല്ലോ രണ്ട് ടിപ്പുകൾ ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ആദ്യം തന്നെ നമുക്ക് വേണ്ടത് ആര്യവേപ്പിന്റെ ഇലയാണ്.
വീട്ടിൽ ആന്റി ബാക്ടീരിയൽ ആൻഡ് ഗുണങ്ങൾ ഉണ്ട്. ആര്യവേപ്പിന്റെ ഇലയടുത്ത് അല്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കാവുന്നതാണ്. ഇനി ഇതിലേക്ക് രണ്ട് തുള്ളി ട്രീ ഓയിൽ ചേർത്ത് മിക്സ് ചെയ്ത് എടുക്കാം. എല്ലാ തരത്തിലുള്ള ഇൻഫെക്ഷൻ കളെ നീക്കം ചെയ്യുവാൻ ഇത് ഏറെ സഹായിക്കുന്നു. അതുപോലെതന്നെ ദുർഗന്ധങ്ങളെയും ഇത് ഇല്ലാതെയാകും.
തുടർന്ന് ഈ ഒരു പാക്ക് നല്ലപോലെ ഇളക്കിയതിന് ശേഷം ഫംഗൽ ഇൻഫെക്ഷൻ ബാധിച്ച ഒരു ഇടത് പുരട്ടി കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് ഈ പ്രശ്നത്തെ പൂർണമായി ഇല്ലാതാക്കുന്നതിനും സോഫ്റ്റ് ആകുന്നതിനും ഏറെ സഹായിക്കുന്നു. ഇത്തരത്തിൽ ഫംഗൽ ഇൻഫെക്ഷൻ കുട്ടികളിലാണോ മുതിർന്നവരിൽ ആണോ കാണുന്നത് എങ്കിൽ പോലും ഈ ഒരു രീതിയിൽ മരുന്ന് ഉപയോഗിക്കാവുന്നതാണ്. വളരെ പ്രകൃതിദത്തമായ ഈ ഒരു മരുന്ന് നിങ്ങൾ ഉപയോഗിച്ചു നോക്കൂ. നല്ലൊരു മാറ്റം തന്നെയാണ് നിങ്ങൾക്ക് കാണുവാനായി സാധിക്കുക. Credit : Baiju’s Vlogs