വെറും ഏഴു ദിവസം കൊണ്ട് വെരിക്കോസ് വെയിൻ ഞരമ്പ് വീക്കം വേദന എന്നിവയ്ക്ക് ഉത്തമ പരിഹാരം… ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ. | Best Solution For Varicose Veins.

Best Solution For Varicose Veins : മിക്ക പലരിലും കണ്ടുവരുന്ന ഒരു അസുഖമാണ് വെരിക്കോസ് വെയിൻ. ഈ ഒരു അസുഖം കാരണം അനേകം ആളുകളാണ് ഏറെ ബുദ്ധിമുട്ടിൽ ആകുന്നത്. ഞരമ്പുകൾ തടിച്ച് കൂടി അഗാധമായ വേദന അനുഭവപ്പെടുകയും നിൽക്കാനും നടക്കാനും പറ്റാതെ വരുന്ന ഒരു അവസ്ഥ. ഇത്തരത്തിൽ വേദനയുള്ളവർ ഈ ഒരു ടിപ്പ് ചെയ്യുകയാണ് എങ്കിൽ നിമിഷം നേരം കൊണ്ട് തന്നെ തടിച്ചു നിൽക്കുന്ന ഞരമ്പുകൾ നേരെ ആവുകയും അഗാധമായ വേദന ഇല്ലാതാവുകയും ചെയ്യും.

   

അപ്പോൾ ഈ ഒരു പാക്ക് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. വെറും ഏഴുദിവസം തുടർച്ചയായി ഈ മരുന്ന് പുരട്ടുകയാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് നല്ലൊരു മാറ്റം അനുഭവപ്പെടുവാനായി സാധിക്കും. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അധികമായി കണ്ടുവരുന്നത് ഒരുപാട് നേരം നിൽക്കുമ്പോഴും അല്ലെങ്കിൽ അധികം നേരം നിന്നിട്ടുള്ള ജോലി ചെയ്യുമ്പോഴോ ആണ്.

https://youtu.be/0_Hot4YSysQ

രക്തയോട്ടം ഇല്ലാതാകുമ്പോഴാണ് കാലിൽ ഞരമ്പ് ചുരുണ്ടു കിടക്കുന്നത്. എള്ള് പ്രധാനമായും രണ്ടു തരത്തിലാണ് ഉള്ളത്. കറുത്ത നിറമുള്ളതും വെളുത്ത നിറമുള്ളതും. രണ്ടും ഒരു പാക്ക് തയ്യാറാക്കുവാൻ ഉപയോഗിക്കാവുന്നതാണ്. എങ്കിലും ഒരേ ഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്. അപ്പോൾ ആദ്യം തന്നെ രണ്ട് ടേബിൾസ്പൂൺ പാലിൽ ഒരു ടീസ്പൂൺ എല്ല് ചേർത്ത് നന്നായി ഒന്ന് കുതിർത്തി എടുക്കുക.

 

കുതിർത്തിയെടുത്തതിനുശേഷം ഇവ രണ്ടും കൂടി മിക്സിയുടെ ജാറിൽ ഒന്ന് അരച്ചെടുക്കാം. വെരിക്കോസ് പൊന്തി കിടക്കുന്ന ഭാഗങ്ങളിൽ ഒരു പാക്ക് അപ്ലൈ ചെയ്തു കൊടുക്കുകയാണ് വേണ്ടത്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *