ഈ 5 സാധനങ്ങൾ ഒരിക്കലും അടുക്കളയിൽ സൂക്ഷിക്കാൻ പാടില്ല… അനേകം ദോഷങ്ങളാണ് നിങ്ങളുടെ ഭവനത്തിൽ വന്നുചേരുക.

ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട മുറി ഏതാണ് എന്ന് ചോദിച്ചാൽ ഉടനടി പറയുന്നത് അടുക്കള എന്നാണ്. അടുക്കള എന്ന് പറയുന്നത് ഒരു പക്ഷെ വീട്ടിലെ പൂജ മുറിയേക്കാൾ പ്രാധാന്യം അറിയിക്കുന്ന ഒരു ഇടമാണ്. ശരിയല്ല എന്നുണ്ടെങ്കിൽ ആ വീട്ടിലെ ഒന്നും തന്നെ ശരിയാവില്ല എന്നാണ് പ്രമാണം. ഒരു കുടുംബത്തിലേക്ക് വേണ്ട എല്ലാത്തരത്തിലുള്ള ഊർജ്ജവും എനർജിയും എല്ലാത്തരത്തിലുള്ള ആ ഒരു എനർജി സപ്ലൈയും നടക്കുന്നത് അടുക്കളയിൽ നിന്നാണ്.

   

അടുക്കളയിൽ നിന്നോളം അടുക്കളയിൽ വിവിധ ദേവി ദേവന്മാരുടെ സാന്നിധ്യം ഉണ്ട് എന്ന് തന്നെ പറയാം. അത്തരത്തിൽ ദേവി ദേവന്മാരുടെ സാന്നിധ്യം ഉണ്ടെങ്കിൽ മാത്രമേ അത് ഒരു വീട് ആയി മാറുകയുള്ളൂ. ലക്ഷ്മി ദേവിയുടെ സാന്നിധ്യം അന്നപൂർണേശ്വരിയുടെ സാന്നിധ്യം അതുപോലെതന്നെ വായുദേവന്റെയും അഗ്നിദേവന്റെയും ഒക്കെ സാന്നിധ്യം.

ഈ ദേവി ദേവന്മാരെല്ലാം ചേരുന്ന ഒരു സംഗമസ്ഥലമാണ് വീടിന്റെ അടുക്കള എന്ന് പറയുന്നത്. ഒരു ക്ഷേത്രത്തെ എത്ര പരിപാലനം ആയാണ് സൂക്ഷിക്കുന്നത് അത്രത്തോളം തന്നെ ഒരു വീടിന്റെ അടുക്കളയെയും അത്ര ഭദ്രമായിട്ട് സൂക്ഷിക്കുന്നു. പലപ്പോഴും അടുക്കള ശരിയാകാതെ ഇരിക്കുന്നത് കൊണ്ടാണ് വീടുകൾക്ക് ഒരുപാട് തരത്തിലുള്ള ദോഷങ്ങൾ ഉണ്ടാകുവാൻ കാരണമാകുന്നത്.

 

ഒരുപാട് തരത്തിലുള്ള അശുദ്ധിയും വൃത്തിഹീനതയും ഒക്കെ അടുക്കളയിൽ വരുമ്പോഴാണ് വീട്ടിൽ മനസ്സമാധാനക്കുറവും അപകടങ്ങളും അവസ്ഥയും പലതരത്തിലുള്ള മനപ്രയാസങ്ങളും ഒക്കെ വന്നു നിറയുന്നത് എന്ന് പറയുന്നത്. നമ്മുടെ വീടിന്റെ അടുക്കളയിൽ സൂക്ഷിക്കാൻ പാടില്ലാത്ത ചില വസ്തുക്കൾ ഉണ്ട്. വീടിന്റെ പ്രധാന ഊർജ്ജസ്രോതസായ അടുക്കളയിൽ പലതരത്തിലുള്ള നെഗറ്റീവ് ഊർജ്ജം നിറയ്ക്കുന്ന വസ്തുക്കൾ.  കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *