അമ്മയുടെ പിറന്നാൾ കാശ്മീരിൽ മഞ്ഞുകൾക്കിടയിൽ ആഘോഷമാക്കുകയാണ്… ചിത്രങ്ങൾ പങ്കുവെച്ച് അഹാന. | Mother’s Birthday Is Being Celebrated In Kashmir In The Snow.

Mother’s Birthday Is Being Celebrated In Kashmir In The Snow : ആരാധകർക്ക് വളരെയേറെ സുപരിചിതമായ താര നടിയാണ് അഹാന കൃഷ്ണ. നടന്‍ കൃഷ്ണകുമാറിന്റെ നാല് മക്കളില്‍ മൂത്തമകളാണ് അഹാന. അഭിനയത്തിലും മോഡൽ രംഗത്തും വളരെയേറെ തിളങ്ങി നിൽക്കുകയാണ് താരം. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ അഹാനക്ക് ചുറ്റും വലിയ ആരാധന പിന്തുണ തന്നെയാണ് നിലനിൽക്കുന്നത്. വളരെ കുറഞ്ഞ കാലഘട്ടങ്ങൾ കൊണ്ട് തന്നെ തന്റേതായ മികച്ച അഭിനയം കാഴ്ചവയ്ക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ആരാധകരുമായി വളരെയേറെ ഇടപെടലുള്ള താരം തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെച്ചെതുബോൾ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വൈറലായി മാറുകയാണ് ചെയ്യാറ്.

   

അത്രയും ആരാധകരാണ് ഇന്ന് ഈ താരത്തെയും കുടുംബത്തെയും ഒന്നടങ്കം സ്നേഹിക്കുന്നത്. ഇപ്പോഴിതാ താരം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച് എത്തിയിരിക്കുന്ന ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. “എന്റെ അമ്മുക്കുട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്”. ഏറെ സന്തോഷത്തോടെയാണ് ആരാധകർ അഹാനയുടെ അമ്മയുടെ പിറന്നാൾ വരവേൽക്കുന്നത്. “അമ്മയ്ക്ക് കിടിലൻ പിറന്നാൾ സമ്മാനം ഒരുക്കുകയാണ് അഹാന. അമ്മയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് ഇപ്പോൾ സാക്ഷാത്കരിച്ചത്.

എക്കാലത്തും അമ്മ പറയുന്നതുപോലെ തന്നെ ഇപ്രാവശ്യം അമ്മയുടെ പിറന്നാൾ കാശ്മീരിൽ മഞ്ഞുമലകൾക്കിടയിൽ ആഘോഷമാക്കുകയാണ് മക്കളും അമ്മയും ചേർന്ന്. അനേകം ചിത്രങ്ങളും വീഡിയോകളും തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിരിക്കുന്നത്. ചിത്രത്തിൽ കൃഷ്ണകുമാറിനെ കാണുന്നില്ലല്ലോ എന്ന് ചോദിച്ചും ആരാധകർ എത്തുന്നുമുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ കൃഷ്ണകുമാർ ഭാര്യയുടെ പിറന്നാൾ ദിവസത്തെക്കുറിച്ചും അവളുടെ ആഗ്രഹത്തെക്കുറിച്ച് തുറന്നു പറഞ് പിറന്നാൾ വിഷ് ചെയ്തതാണ് ഏറെ തരംഗം ആയിരിക്കുന്നത്.

 

നിരവധി അഭിമുഖങ്ങളിലും സ്റ്റേജ് ഷോകളിലൂടെയുമെല്ലാം ആഹാനയും സഹോദരിന്മാരും തുറന്നു പറയുവാനുണ്ട് ഞങ്ങളുടെ അപ്പയും അമ്മയും ബെസ്റ്റ് ഫ്രണ്ട്സ് പോലെയാണ് എന്തും തുറന്നു പറയാം. താരങ്ങൾ പങ്കുവെച്ചിരിക്കുന്ന ചിത്രം കാണുമ്പോൾ ആരാധകർ പറയുന്നതും അമ്മയും മക്കളുമാണ് ചിത്രത്തിൽ നിൽക്കുന്നത് എന്ന് തോന്നുന്നുമില്ല മറിച്ച് സുഹൃത്തുക്കളിൽ ഒന്നിച്ചു പോയ പോലെയാണെന്നാണ്. അനേകം ആരാധകരാണ് പിറന്നാൾ ആശംസകൾ നേർന്ന് കടന്നെത്തുന്നത്.

 

View this post on Instagram

 

A post shared by Krishna Kumar (@krishnakumar_actor)

Leave a Reply

Your email address will not be published. Required fields are marked *