വീടുകളിലെ വിളക്കാണ് സ്ത്രീകൾ. വീടുകളുടെ മഹാലക്ഷ്മിയും ആണ് ഇവർ. അതിനാൽ തന്നെ ഓരോ വീടുകളിലും സ്ത്രീകൾക്ക് പ്രത്യേക സ്ഥാനം തന്നെയുണ്ട്. ഏതൊരു വീട്ടിലാണോ സ്ത്രീകൾക്ക് അർഹിക്കുന്ന ആദരവും പരിഗണനയും കൊടുക്കുന്നത് അവിടെ ലക്ഷ്മി ദേവി പ്രത്യക്ഷപ്പെടുന്നു.അവരിൽ മഹാലക്ഷ്മി ദേവി വന്ന് അനുഗ്രഹ വർഷം ചൊരിയുന്നു. ആ വീട് ഇതുവഴി പൂർണ ഐശ്വര്യം പ്രാപിക്കുന്നു.
എവിടെയാണോ ഒരു സ്ത്രീ അപമാനിക്കപ്പെടുന്നതും അവഗണിക്കപ്പെടുന്നതും അവിടെ സർവ്വനാശം ആണ് ഫലം. ഇത്തരത്തിൽ സ്ത്രീകളെ അപമാനിക്കുന്നതും അവഗണിക്കുന്നതും എത്ര വലിയവൻ ആയാലും അവർക്ക് ഇത് തന്നെയാണ് ഫലം. ആദ്യ പരാശക്തിയുടെ അംശമാണ് ഓരോ സ്ത്രീകളും. അതിനാൽ തന്നെ സ്ത്രീകളെ നാം നമ്മുടെ വീടുകളിൽ വിളക്കായി കണ്ടു തന്നെ പരിഗണിക്കേണ്ടതാണ്.
പ്രാർത്ഥിക്കുന്ന എല്ലാവർക്കും അനുഗ്രഹം ചൊരിയുന്നതാണ് ദേവി. എന്നാൽ ചില നാളുകാർ ദേവിക്ക് വളരെ പ്രിയപ്പെട്ടവരാണ്. ഇവർക്ക് ദേവിയുടെ അനുഗ്രഹം ജീവിതത്തിൽ ഉടനീളം കാണുന്നു. അത്തരം നാളുകാരെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഈ എഴുനാളക്കാർക്ക് പാർവതി ദേവിയുടെയും മഹാലക്ഷ്മി ദേവിയുടെയും ഭദ്രകാളി ദേവിയുടെയും മറ്റെല്ലാ ദേവിമാരുടെയും അനുഗ്രഹം ഉള്ളവരാണ്. ഈ നാളുകാർക്ക് ദേവിയുടെ ഒരു സംരക്ഷണ വലയം തന്നെയുണ്ട്.
ഇതിൽ ആദ്യത്തെ നക്ഷത്രമാണ് ഭരണി. ഭദ്രകാളി ദേവിയുടെ ഏറ്റവും വലിയ അനുഗ്രഹം ലഭിച്ചിട്ടുള്ള നക്ഷത്രമാണ് ഭരണി. ഇവരെ ജീവിതത്തിലെ ഏത് പ്രതിസന്ധിഘട്ടത്തിൽ ആയാലും സന്തോഷകരമായ നിമിഷത്തിൽ ആയാലും ദേവിയുടെ ഒരു അദൃശ്യ സാന്നിധ്യം തന്നെ ഉണ്ടാകുന്നു. അത്തരത്തിലുള്ള ഒരുപാട് അനുഗ്രഹങ്ങളും അവസരങ്ങളുമാണ് ഇവരുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളത്. തുടർന്ന് വീഡിയോ കാണുക.