കോവക്ക കറിയിൽ അല്പം പുളി പിഴിഞ്ഞ് ഒഴിച്ചുള്ള ഒരു നാടൻ കറിവെപ്പ്… ടെസ്റ്റ് അപാരം തന്നെ.

കോവക്ക ഉപയോഗിച്ച് നിങ്ങൾ ആരെങ്കിലും മീൻ കറി ഉണ്ടാക്കിയിട്ടുണ്ടോ. നല്ല രുചിയിൽ നമുക്ക് കോവക്ക കൊണ്ട് മീൻ കറി എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. കോവയ്ക്കയിൽ കുടംപുളി ഒക്കെ ചേർത്ത് ഉണ്ടാക്കിയെടുക്കുന്ന ഒരു കിടിലൻ കറി തന്നെയാണ് ഇത്. എങ്ങനെ ഒരു കറി തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. അല്പം കോവയ്ക്ക എടുത്ത് നന്നായി കഴുകി നീളനെ അരിഞ്ഞെടുക്കാവുന്നതാണ്. അരിഞ്ഞെടുത്ത ഗോവയിൽ പാകത്തിന് ഉപ്പിട്ട് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കാം.

   

കോവയ്ക്കയിൽ ഉപ്പുമായി യോജിപ്പിച്ചതിനു ശേഷം എണ്ണയിൽ ഇട്ട് ഇതൊന്ന് ചെറിയതോതിൽ ഒന്ന് ഫ്രൈ ചെയ്തെടുക്കാവുന്നതാണ്. കോവക്ക എണ്ണയിൽ നിന്ന് ഒന്ന് വാടി വരുമ്പോൾ കോവക്ക എണ്ണയിൽ നിന്ന് മാറ്റാവുന്നതാണ്. ഇനി കറി റെഡിയാക്കാൻ വേണ്ടി നമുക്ക് ആവശ്യമായി വരുന്നത് സവോള, വെളുത്തുള്ളി, കുടംപുളി എന്നിവയാണ്. കുടംപുളി ഒരു മൂന്ന് കഷണം ചെറുതെടുത്ത് വെള്ളത്തിൽ കുതിരവനായി ചേർത്തുവയ്ക്കാം. സവാള ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കാം.

ശേഷം അല്പം അല്പം എണ്ണ ഒഴിക്കാം. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് വെളുത്തുള്ളി ഇഞ്ചി പിന്നെ ഇല എന്നിവ ചേർത്ത് നല്ല രീതിയിൽ ഒന്ന് വഴറ്റിയെടുക്കാവുന്നതാണ്. അല്പം തേങ്ങ ചേർത്ത് നല്ല രീതിയിൽ ഒന്ന് മൊരിയിച് എടുക്കാം. ശേഷം അല്പം മഞ്ഞപ്പൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. ഇതെല്ലാം കൂടി നല്ല പേസ്റ്റ് രൂപത്തിൽ ജാറിലിട്ട് നല്ല രീതിയിൽ അരച്ചെടുക്കുക. ഒരു മൺചട്ടിയിൽ അല്പം എണ്ണ ഒഴിച്ച് നാളെ ഇട്ടുകൊടുത്ത് വഴറ്റിയെടുക്കാം.

 

നേരത്തെ തയ്യാറാക്കി വെച്ച അരിക്കാവുന്നതാണ്. ഇതിനോടൊപ്പം തന്നെ നമ്മൾ കുതിരാൻ ആയി ഇട്ടുവച്ച കുടംപുളി വെള്ളവും ചേർക്കാം. ചാറ് ഒന്ന് ചെറുതായി തളച്ചു വരുമ്പോൾ അതിലേക്ക് കോവക്ക ചേർക്കാവുന്നതാണ്. ശേഷം അല്പം കറിവേപ്പിലയും ഒക്കെ ഇട്ട് ഒന്ന് വെച്ച് വേവിച്ചെടുക്കാം. അല്പം വെളിച്ചെണ്ണയും ചുവന്ന മുളകും കടുകും എല്ലാം ചേർത്ത് ചേർത്ത് കാച്ചി എടുക്കാവുന്നതാണ്. ഇത്രയേ ഉള്ളൂ നമ്മുടെ കൊണ്ടുള്ള മീൻ കറി റെഡിയായി കഴിഞ്ഞു. നിങ്ങൾക്ക് ഈ ഒരു കറി ഇഷ്ടപ്പെടും എന്ന കാര്യത്തിൽ അത്രയും ഉറപ്പാണ് .  കോവക്ക ഉപയോഗിച്ചുള്ള മീൻ കറി തയ്യാറാക്കി നോക്കി നിങ്ങൾ കമന്റ് ബോക്സിൽ മറുപടി പറയാൻ മറക്കരുതെ.

Leave a Reply

Your email address will not be published. Required fields are marked *