ചെറുനാരങ്ങ ഉണ്ടെങ്കിൽ എത്ര വലിയ ക്ലാവ് പിടിച്ച പൈപ്പുകൾ എന്തുമായിക്കോട്ടെ വളരെ പെട്ടെന്ന് തന്നെ നീക്കം ചെയ്യാൻ സാധിക്കും …

എല്ലാ ദിവസവും ഡിറ്റർജുകൾ മറ്റുപയോഗിച്ച് എ ത്രയേറെ കഴുകിയാലും സ്റ്റീല് പൈപ്പുകളുടെ ചില  ഭാഗങ്ങളിൽ എല്ലാം ഒത്തിരി അഴുക്കുകൾ പലപ്പോഴും കാണാറുണ്ട് . അതുപോലെതന്നെ ഒരുപാട് നാളുകൾക്കു ശേഷം സ്റ്റീൽ പൈപ്പ് മേലെല്ലാം ക്ലാവ് പിടിച്ച പോലെ കറുത്ത നിറം വരുകയും ചെയ്യും. അത്തരത്തിൽ വരുന്ന കറുത്ത നിറം എങ്ങനെ നീക്കം ചെയ്യാം?. നമ്മുടെ വീട്ടിലുള്ള വസ്ത്തുക്കൾ ഉപയോഗിച്ച വളരെ പെട്ടന്ന് ക്ലീൻ ആക്കി എടുക്കാവുന്നതാണ്.

   

സാധാരണ ഇത്തരത്തിൽ ക്ലാവ് പോലെ കാണാറുള്ളത് ബാത്റൂമിലെ ഫ്ലാഷ് ടാഗിന്റെ മുകളിലെ ചെറിയ രണ്ടു ബട്ടൻ ഉള്ള സ്ഥലത്താണ്. എത്രയേറെ വൃത്തിയാക്കിയാലും അതിൽ അഴുക്കുകൾ പറ്റിപ്പിടിച്ചിരിക്കും. ഫോട്ടോ സ്ക്രബർ കൊണ്ട് വലിയ മാറ്റം ഒന്നും കാണാറില്ല. എങ്ങനെ അത് വൃത്തിയാക്കാം എന്നാണ് നിങ്ങളോട് പങ്കുവെച്ച് എത്തുന്നത്. അതിനായി നമുക്ക് ആവശ്യമായ വരുന്നത്. ചെറുനാരങ്ങയുടെ പകുതി ഭാഗവും അല്പം സോഡാ പൊടിയുമാണ്.

ഈ നാരങ്ങാ സോഡ പൊടിയിൽ മുക്കിയെടുത്തതിനുശേഷം നാരങ്ങയുടെ നീര് സോഡാ പൊടിയിലേക്ക് ഒന്ന് ആക്കുക. ശേഷം ക്ലാവ് പിടിച്ചിരിക്കുന്ന ഭാഗത്തേക്ക് നല്ല രീതിയിൽ ഒന്ന് ഉരച്ച് കൊടുക്കുക. അതുപോലെതന്നെ ബാത്റൂമിലെ പൈപ്പിന്റെ സൈഡ് ഭാഗം ഒക്കെ ഈ ഒരു പൗഡർ ചെറുനാരങ്ങയും ഉപയോഗിച്ച് വാഷ് ചെയ്ത് എടുക്കാവുന്നതാണ്.

 

ചെളിയും പറ്റിപ്പിടിച്ച് ക്ലാവ് പോലെ ഇരിക്കുന്ന സ്റ്റീലിന്റെ എന്തുമായിക്കോട്ടെ ചെറുനാരങ്ങയും സോഡാപ്പൊടിയും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ആക്കി എടുക്കാവുന്നതാണ്. ഇനി ചെറുനാരങ്ങയൊക്കെ ഉപയോഗിച്ച് അതിന്റെ തോല് കളയേണ്ട ആവശ്യം ഒന്നുമില്ല. അല്പം സോഡാപ്പൊടിയും കൂടിയുണ്ടെങ്കിൽ വളരെ പെട്ടെന്ന് നമുക്ക് നിസ്സാരമായി പിന്നെ എല്ലാം വൃത്തിയാക്കാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *