ചോറിന് കൂട്ടാൻ ഒരു അടിപൊളി വെറൈറ്റി ആയ വെണ്ടക്ക മോരു കറി തയ്യാറാക്കിയാലോ… നാവിൽ കൊതിയൂറും അത്രയ്ക്കും രുചിയാണ്.

വെണ്ടക്ക മോരു കറി നിങ്ങൾക്ക് ഇഷ്ടമാണോ. ഈയൊരു റെസിപ്പി പ്രകാരം നിങ്ങൾ തയ്യാറാക്കി നോക്കൂ. നിങ്ങൾക്ക് ഇഷ്ടമാകും എന്ന് കാര്യത്തിൽ യാതൊരു സംശയവുമില്ല. അത്രയും വാതിൽ എങ്ങനെയാണ് ഈ ഒരു വെണ്ടക്ക കറി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ചോറിന് കൂട്ടുവാൻ ഈയൊരു കറി മാത്രം അദ്ദേഹം അത്രയും സ്വാധിൽ ഉള്ള കറി തയ്യാറാക്കാൻ നമുക്ക് ആവശ്യമായി വരുന്നത് എന്തെല്ലാമാണ് എന്ന് നോക്കാം. ആദ്യം തന്നെ വെണ്ടക്ക കഴുകി മുറിച്ച് എടുക്കാം.

   

പിന്നെ നമുക്ക് വേണ്ടത് രണ്ട് കപ്പ് നല്ല പുളിയുള്ള തൈരാണ്. അപ്പം നമ്മുടെ കറി തയ്യാറാക്കി എടുക്കുവാനായി ഒരു പാൻ അടുപ്പത്ത് വെച്ച് ഒരു ടീസ്പൂൺ ഓളം എണ്ണ ഒഴിച്ചുകൊടുക്കാം. എണ്ണ ചൂടായി വരുമ്പോൾ കട്ട് ചെയ്തു വെച്ച വെണ്ടക്ക എണ്ണയിലേക്ക് ചേർക്കാവുന്നതാണ്. വെണ്ടക്ക നല്ലതുപോലെ ഒന്ന് റോസ്റ്റ് ചെയ്ത് എടുക്കാം. വെണ്ടക്ക ആദ്യം തന്നെ റോസ്റ്റ് ചെയ്തതിനുശേഷം കരയിൽ ചേർക്കുകയാണെങ്കിൽ ആ ഒരു വഴു വഴുപ്പ് പോകും. കൂടാതെ നല്ലൊരു ടേസ്റ്റും ആണ്. അപ്പോ ആദ്യം നമുക്ക് വേണ്ട നല്ലതുപോലെ ഒന്ന് റോസ്റ്റ് ചെയ്ത് എടുaക്കാം.

ഇനി നമുക്ക് ഇത് പാനിലേക്ക് തന്നെ ഏകദേശം ഒരു ടീസ്പൂൺ കൂടി വെളിച്ചെണ്ണ ചേർത്ത് കൊടുക്കാം. എണ്ണ നന്നായി ചൂടായി വരുമ്പോൾ ഇതിലേക്ക് ഒരു ടീസ്പൂൺ ഓളം കടുക് ചേർത്ത് പൊട്ടിച്ചെടുക്കാവുന്നതാണ്. കടുക് പൊട്ടി വന്നതിനു ശേഷം കാൽ ടീസ്പൂൺ ഉലുവ കൂടിയും ചേർത്ത് രണ്ടുമൂന്നു വറ്റൽ മുളകും കൂടി ചേർത്ത് ഒന്ന് ഇളക്കി കൊടുക്കാം ശേഷം ചുവന്നുള്ളി എന്നിവ ചേർത്താൽ നന്നായി വഴറ്റി വന്നതിനുശേഷം കറിക്ക് ആവശ്യമുള്ള പൊടികൾ എല്ലാം ചേർക്കാവുന്നതാണ്.

 

പൊടിയുടെ പച്ചമണം വിട്ടു മാറുന്നതുവരെ ചട്ടിയിലിട്ട് ഇളക്കി കൊടുക്കുക. ശേഷം ഇതിലേക്ക് പുളിയുള്ള കട്ട തൈര് ചേർക്കാവുന്നതാണ്. ഇതിൽ ഇനി വെള്ളം ഒന്നും ചേർക്കേണ്ട ആവശ്യമില്ല ഇത് നന്നായിട്ടൊന്ന് ഇളക്കി കൊടുക്കാം. ഇത്രയേ ഉള്ളൂ ഇപ്പോൾ നമ്മുടെ വെണ്ടക്ക മോരു കറി ഇവിടെ റെഡിയായി കഴിഞ്ഞു. ഇത് നമുക്കിനി അടുപ്പത്ത് നിന്ന് മാറ്റാം. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കുന്ന നല്ല സ്വാദോട് കൂടിയുള്ള ഒരു വിഭവം തന്നെയാണ് ഇത്. ഈയൊരു റെസിപ്പി പ്രകാരം നിങ്ങൾ വെണ്ടക്കമോരു കറി ഉണ്ടാക്കി നോക്കൂ ഒറ്റരിപ്പിന് കിണ്ണം രണ്ട് ചോറ് വരെ അറിയാതെ കഴിച്ചു പോകും അത്രയും സ്വാദ് തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *