ഇതുവരെ ആരും തന്നെ കാണിക്കാത്ത ഒരു കിടിലൻ മാജിക്.. എന്നാൽ സമയം കളയാതെ മാസ്‌ക്കും സോപ്പും എടുത്തോളൂ പണി തുടങ്ങാം.

ബാത്റൂമിൽ സോപ്പ് വയ്ക്കുന്ന ഒരു സ്റ്റാൻഡ് ഉണ്ടെങ്കിൽ അപ്പോഴും അഴകിയ സോപ്പ് കാണാറുണ്ട്. ഒരു ഡിസ്പെൻസറുണ്ടെങ്കിൽ നമുക്ക് അങ്ങനെ ഒരു പ്രശ്നം ഉണ്ടാവുകയില്ല. അഴകിയ പോലെ ഒന്നും തന്നെ സോപ്പ് പറ്റിപ്പിടിച്ചിരിക്കില്ല. എങ്ങനെയാണ് സോപ്പ് അഴുത്താത് ഇല്ലാതാക്കാം എന്ന് നമുക്ക് നോക്കാം. അതിനായി നമുക്കാവശ്യമായി വരുന്നത് ഒരു മാസ്ക് ആണ്. നല്ല ഫ്രഷ് മാസ്ക് തന്നെ എടുക്കണം. ഒരിക്കലും ഉപയോഗിച്ച മാസ്കിൽ ചെയ്യാതിരിക്കുക.

   

ഒരു മാസ്ക് എടുക്കുക ആ മാസ്കിന്റെ ഒരറ്റം കട്ട് ചെയ്തെടുക്കുക. അതൊന്ന് രണ്ടായി ഓപ്പൺ ചെയ്തെടുക്കുക. ഇനി സോപ്പിട്ട് വയ്ക്കുകയാണെങ്കിൽ സോപ്പ് ഇങ്ങനെ അഴുത്തൊന്നും പോകില്ല. മാത്രമല്ല സോപ്പ് കൂടുതൽ നാൾ ഉപയോഗിക്കാനും സാധിക്കും. സാധാരണ രീതിയിൽ നമ്മൾ കൂടുതൽ ദിവസം ഉപയോഗിക്കേണ്ട സോപ്പ് അഴുകി പോവുകയാണ് പതിവ്. എന്നാൽ ഈ ഐഡിയയിൽ ചെയ്യുന്നതുകൊണ്ട് തന്നെ സോപ്പ് അഴുകി പോകുകയും ഇല്ല നമുക്ക് ഒരുപാട് നാൾ ഈട് നിൽക്കുകയും ചെയ്യും.

എന്തെങ്കിലും കാരണവശാൽ പുറത്ത് പൈപ്പിന്റെ അവിടെ വയ്ക്കണമെങ്കിൽ സ്റ്റാൻഡിലാത്തതുകൊണ്ട് തന്നെ ഒരുപാട് ബുദ്ധിമുട്ടാറുണ്ട്. അത്തരത്തിൽ ഉള്ള സിറ്റുവേഷനിൽ ഒക്കെ ഇങ്ങനെ ചെയ്യാവുന്നതാണ്. ഇനി അടുത്ത ട്ടിപ്പ് എന്ന് പറഞ്ഞാൽ ഇതിൽ ഉച്ചയൂണിനെ കറിയില. എന്നാൽ പെട്ടെന്ന് തന്നെ കറി വേണമെന്ന് അത്യാവശ്യമാണെങ്കിൽ എങ്ങനെ ഉണ്ടാക്കുവാൻ കഴിയും എന്നാണ് പറയുന്നത്. അല്പം ഇഞ്ചി, പച്ചമുളക്, ഉപ്പ്, മഞ്ഞപ്പൊടി ചേർത്ത് നന്നായി മിക്സിയിൽ അരച്ചെടുക്കുക.

 

ഇതിലേക്ക് അല്പം വെള്ളം അല്ലെങ്കിൽ തൈരും ചേർത്ത് ഒന്നുകൂടി കറക്കിയേടുക്കുക. ശേഷം തൈരുമായി ചേർത്തെടുക്കാവുന്നതാണ്. താളിക്കുകെ ഒന്നും വേണ്ട നല്ല തേങ്ങ അരച്ച കറി പോലെ തന്നെ കിട്ടുകയും ചെയ്യും. അത്രയും എളുപ്പത്തിൽ ഈസിയായി ചെയ്യുന്ന കുറച്ച് സൂത്രങ്ങല്മായാണ് എത്തിയിരിക്കുന്നത്. കൂടുതൽ വിശദവിവരങ്ങൾ അറിയണമെങ്കിൽ താഴെ നൽകിയിരിക്കുന്ന വീഡിയോ ഒന്ന് കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *