ചീത്ത കൊളസ്‌ട്രോളിനെ വെറും 7 ദിവസം കൊണ്ട് അലിയിച്ച് ഹൃദയാഘാതം മസ്തിഷ്കാഘാതം എന്നെ അസുഖത്തെ ഇല്ലാതാക്കുന്നു.

കൊളസ്ട്രോൾ കണ്ട്രോൾ ചെയ്യാൻ ഉള്ള നല്ലൊരു റെമഡിയും ആയാണ് ഇന്ന് നിങ്ങളുടെ മുമ്പിൽ എത്തിയിരിക്കുന്നത്. അതായത് നമ്മുടെ ശരീരത്തിലുള്ള കെട്ട കൊഴുപ്പിനെ എളുപ്പത്തിൽ തന്നെ നമുക്ക് ഉരുക്കി കളയുവാനായി സാധിക്കും. അത് മാത്രമല്ല രക്തക്കുഴലിൽ അടങ്ങിയിരിക്കുന്ന ഫാറ്റിനെ നമുക്ക് നല്ല രീതിയിൽ നീക്കം ചെയ്യാവുന്നതാണ്. അപ്പോൾ അതിനു വേണ്ടിയിട്ട് ആദ്യം തന്നെ ഒരു കപ്പിൽ നല്ല തിളപ്പിച്ച് എടുത്ത വെള്ളം എടുക്കുക.

   

ഇതിലേക്ക് ഒരു മീഡിയം വലിപ്പമുള്ള ഇഞ്ചി ചെറിയ കഷണങ്ങളാക്കിയിട്ടോ ചതച്ച് എടുത്ത് ഒന്ന് ചേർത്ത് കൊടുക്കാവുന്നതാണ്. ഒരുപാട് ഗുണങ്ങളാണ് ഇഞ്ചിയിൽ അടങ്ങിയിരിക്കുന്നത് ദഹനം കാര്യങ്ങളൊക്കെ കൃത്യമായി നടക്കുവാൻ വളരെയേറെ സഹായിക്കുന്നു. പിന്നെ അതുപോലെ തന്നെ ഇതിലേക്ക് ഏകദേശം ഒരു രണ്ടലി വെളുത്തുള്ളിയും കൂടി ചേർത്തു കൊടുക്കാം.

https://youtu.be/mberBpr0wBc

രണ്ട് ഇൻഗ്രീഡിയൻസ് aനമ്മുടെ രക്തത്തിൽ അടങ്ങിയിരിക്കുന്ന ഷുഗറിന്‍റെ അളവിനെ ഒക്കെ കണ്ട്രോൾ ആക്കുവാൻ സഹായിക്കുന്നു. ഇനി അടുത്ത ഇൻഗ്രീഡിയൻസ് അതായത് മൂന്നാമതായി ചേർത്ത് കൊടുക്കുന്നത് ആപ്പിൾ സൈഡ് വിനീഗർ ആണ്. ഏപ്രിൽ സൈഡ് വിനീഗർ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിന് ഏറ്റവും കൂടുതൽ റിസൾട്ട് ലഭ്യമാക്കുന്ന ഒരു ഇൻഗ്രീഡിയ ആണ്.

 

ആപ്പിൾ സൈദ് വിനീഗറിന്റെ പകരമായിട്ട് നിങ്ങൾക്ക് ലമനും ഉപയോഗിക്കാവുന്നതാണ്. രക്തത്തിൽ ഒക്കെ അടങ്ങിയിരിക്കുന്ന കോഴികളെ നല്ല രീതിയിൽ നീക്കം ചെയ്യാനായി സഹായിക്കുന്നു. രാവിലെ തന്നെ വെറും വയറ്റിൽ കുടിക്കുന്നതാണ് ഏറെ ശ്രേഷ്ഠം കൂടുതൽ വിശദവിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *