തികച്ചും നാച്ചുറൽ ആയിട്ടുള്ള രണ്ട് ഇൻഗ്രീഡിയൻസ് ചേർത്താണ് ഈ ഒരു ഓയിൽ തയ്യാറാക്കി എടുക്കുന്നത്. ഒട്ടും കെമിക്കലുകൾ ഉപയോഗിക്കാതെ വളരെ നാച്ചുറൽ ആയി തയ്യാറാക്കി എടുക്കുന്ന ഒരു ഓയിൽ ഉപയോഗിച്ചാൽ വളരെ ചെറുപ്രായ മുതൽ അകാലനര കാരണം ബുദ്ധിമുട്ടുന്നവർക്ക് മറികടക്കാവുന്നതാണ്. ഒരു പ്രാവശ്യം എങ്കിലും ഇതുപോലെ ചെയ്തു നോക്കൂ നല്ലൊരു റിസൾട്ട് തന്നെയാണ് നിങ്ങൾക്ക് ലഭ്യമാവുക.
അതിനായിട്ട് ആദ്യം തന്നെ നല്ല ശുദ്ധമായിട്ടുള്ള വെളിച്ചെണ്ണ ഒരു ഒഴിക്കാം. എത്രയാണോ നിങ്ങൾ ഈ ഒരു ഓയിൽ തയ്യാറാക്കി എടുക്കുന്നത് എങ്കിൽ അതിന്റെ അളവ് അനുസരിച്ച് വെളിച്ചെണ്ണയും എടുക്കാവുന്നതാണ്. ഇനി ഇതിലേക്ക് നമുക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ നെല്ലിക്ക പൊടി കൂടിയും ചേർത്തു കൊടുക്കാവുന്നതാണ്. നെല്ലിക്കയിൽ ഒരുപാട് ഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്.
https://youtu.be/NuiQXCWRfbk
വൈറ്റമിൻസുകൾ ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ടുതന്നെ വെളുത്ത മുടിയഴകൾക്ക് കറുത്ത നിറമാകുവാനും ഇത് ഏറെ സഹായിക്കുന്നു. ഇനി ഇത് നമുക്ക് നല്ല രീതിയിൽ ഒന്ന് മിക്സ് ആക്കി കൊടുക്കാവുന്നതാണ്. നല്ല രീതിയിൽ മിക്സ് ആക്കി വരുമ്പോൾ വെള്ളിചെണ്ണ കറുത്തിരിക്കും. ആ ഒരു രീതിയിൽ ആകുമ്പോൾ നമുക്കിതൊന്ന് ചൂടാക്കി എടുക്കാം.
നന്നായി ഒന്ന് തിളച്ചു വരുന്ന രീതിയിൽ ആകുമ്പോൾ നമുക്ക് ഫ്ലെയിം ഓഫാക്കാവുന്നതാണ്. ഇത്രയേ ഉള്ളു അകാല നരയെ എന്നെന്നേക്കുമായി ഇല്ലാതാക്കുവാൻ ഏറെ ശേഷിയുള്ള ഈ ഒരു ഓയിൽ തയ്യാറായിക്കഴിഞ്ഞു. ഓയിൽ നിങ്ങൾ ഉപയോഗിച്ചു നോക്കൂ. നല്ലൊരു റിസൾട്ട് തന്നെയായിരിക്കും നിങ്ങൾക്ക് ലഭ്യമാവുക. തയ്യാറാക്കുന്നതിന്റെ തുടർന്നുള്ള വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends