നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന ചൂല് ശരിയായ രീതിയിൽ ഉപയോഗിച്ചില്ല എങ്കിൽ അല്ലെങ്കിൽ പരിഗണിച്ചില്ല എങ്കിൽ നമുക്ക് ഒരുപാട് ദോഷങ്ങൾ ഭവിക്കും. യാതൊരു രീതിയിലും ഉയർച്ചകൾ ഒന്നും തന്നെ ഉണ്ടാവുകയില്ല. നാൾക്ക് നാൾ കഴിയുംതോറും നമുക്ക് ഓരോരോ പ്രശ്നങ്ങൾ ഇങ്ങനെ വന്നുകൊണ്ടിരിക്കും. ആഗ്രഹിക്കുന്നത് ഒന്നും തന്നെ നേടിയെടുക്കുവാൻ ചൂലിന്റെ സ്ഥാനം ശരിയല്ലെങ്കിൽ ശരിയാവുകയില്ല.
അതുകൊണ്ടുതന്നെ വളരെ ശ്രദ്ധയോടുകൂടി ചൂലിനെ ഒരു സ്ഥാനം തന്നെ നൽകണം. ആ പ്രസ്ഥാനം ചൂലിനെ നൽകുമ്പോൾ തീർച്ചയായും നിങ്ങൾക്ക് അഭിവൃദ്ധിയും നേട്ടവും ഉണ്ടാകും. ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാം തന്നെ നിമിഷനേരങ്ങൾ കൊണ്ട് സാധ്യമാവുകയും ചെയ്യും. നമ്മുടെ വീട്ടിൽ നിത്യവും പ്രശ്നങ്ങളൊക്കെ ഉണ്ടാകുന്നു കലഹങ്ങൾ ഉണ്ടാകുന്നു എന്നാൽ ധനം ഒന്നും വരുന്നില്ല ദാരിദ്ര്യം ഇങ്ങനെ ഉണ്ടായിക്കൊണ്ടിരിക്കുന്നു ഇതെല്ലാം ചൂടിന്റെ സ്ഥാനം ശരിയല്ലെങ്കിൽ നമുക്ക് എപ്പോഴും അതിങ്ങനെ തന്നെ തുടർന്നുകൊണ്ടിരിക്കും.
അതുകൊണ്ടുതന്നെ നിങ്ങൾ ഓരോരുത്തരുടെയും വീടുകളിൽ വളരെയേറെ ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ് സ്ഥാനവും നൽകുന്ന പരിഗണനയും. ചൂല് എപ്പോഴും സൂക്ഷിക്കേണ്ടത് ദക്ഷിണ പശ്ചിമ ദിക്കിൽ ആയിരിക്കണം. എന്നാൽ മാത്രമേ വീട്ടിൽ ഐശ്വര്യം ഉണ്ടാവുകയുള്ളൂ. ഒരിക്കലും ചൂൽ നേരെ വെക്കരുത് അത് സാധാരണ ഇടുന്ന പോലെ തന്നെ തറയിൽ കമഴ്ത്തി ഇടുക. സന്ധ്യാ സമയങ്ങളിൽ ഒരിക്കലും തന്നെ വീട് അടിച്ചുവാരുവാൻ ചൂൽ ഉപയോഗിക്കരുത്.
അടിച്ചു വാരുകയാണ് എങ്കിൽ നമ്മുടെ വീട്ടിൽ ദാരിദ്ര്യം എന്നും വന്നു ചേർന്നു കൊണ്ടിരിക്കും. സകലവിധത്തിലുള്ള ബുദ്ധിമുട്ടുകളും നമ്മളെ അലട്ടിക്കൊണ്ടിരിക്കും അതുപോലെ തന്നെ രാവിലെ അടിച്ചു വാരുക. അതും സൂര്യോദയത്തിന് മുമ്പ് തന്നെ. അപ്പോൾ ദുഷ്ട ശക്തികൾ എല്ലാം തന്നെ ഈ സൗഹൃദയരോടു കൂടി തന്നെ പുറന്തള്ളുകയും ലക്ഷ്മി ദേവിയുടെ കുടിയേറ്റം വീട്ടിൽ തുടർന്നുകൊണ്ടിരിക്കും. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു. Credit : Santhosh Vlogs